എന്നെ ചതിച്ച കാമുകിയിന്ന് മറ്റാരുടെയോ ഭാര്യ രണ്ട് മക്കളുടെ അമ്മ,ഉണ്ണി മുകുന്ദന്
നിലപാടുകള്‍ തുറന്നു പറയാന്‍ തന്റെ ശരീരത്തിനുളള കരുത്ത് മനസിനുമുണ്ടെന്ന് നിരവധി തവണ തെളിയിച്ച നടനാണ് ഉണ്ണി മുകുന്ദന്.സോഷ്യല്‍ മീഡിയ സ്വന്തം നയങ്ങള്‍ അവതരിപ്പിക്കാനുള്ള ഇടമായതുകൊണ്ട് അതില്‍ സജീവമാണ് താരം.കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ തന്നെ സ്നേഹിക്കുന്നവരുമായി നടത്തിയ സംവദത്തില്‍ വന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഇങ്ങനെയാണ്.
ആദ്യ കാമുകിയ പറ്റി ,ചോദിച്ചപ്പോള്‍ അവളുടെ പേര് ചോദിച്ചപ്പോള്‍ വഞ്ചകിയെന്നും ഇപ്പോള്‍ വിവാഹിതായാണെന്നും ,ആരുടെയോ ഭാര്യയായ അവള്‍ക്ക് രണ്ട് മക്കള്‍ ഉണ്ടെന്നും ഉണ്ണി പറയുന്നു.അഹമദബാദിലെ പ്രഹ്ളാദ് നഗര്‍ ഉദ്യാനത്തെ കുറിച്ചുളള ചോദ്യത്തിന് ഒരു കാമുകി എന്നോട് വിട പറഞ്ഞത് ഇവിടെ വെച്ചാണെന്നും പറഞ്ഞു.തനിക്ക് ഇഷ്ടമുള്ള നടിമാരെ പറഞ്ഞത് അനുസിതാര,കാവ്യ,ശോഭന തുടങ്ങിയ പേരുകളാണ് പറഞ്ഞത്.രഹസ്യമായി ഒരു താര സുന്ദരിയോട് ഇഷ്ടമുണ്ടെന്നും അത് നടി ഭാവനയോടാണ് എന്നും ഉണ്ണി പറയുന്നു.
വിവാഹം കഴിക്കാതിരിക്കാനാണോ തീരുമാനം എന്ന ചോദ്യത്തിന് തമാശ നിറഞ്ഞ മറുപടി ഇങ്ങനെ.ഇരിക്കും നില്ക്കും കിടക്കും കല്ല്യാണം എങ്ങിനെ എന്ന ചോദ്യത്തിന് എല്ലാ സുന്ദരികളായ സ്ത്രീകളും ഒന്നില്ലെങ്കില്‍ വിവാഹിതയാണ് അല്ലെങ്കില്‍ കമ്മിറ്റട് അതുമല്ലെങ്കില്‍ ബ്രേക്കപ്പാണ്.ഉണ്ണിക്കേറ്റവും നല്ലത് ബ്രേക്കപ്പ് സെലക്ട് ചെയ്യുന്നതാണ്.