നടി ഉണ്ണി മായ പറയുന്നു എന്റേത് പ്രണയ വിവാഹമല്ല,അന്യമതസ്ഥനെയാണ് കെട്ടുന്നത്
മലയാളികളുടെ പ്രിയതാരമാണ് ഉണ്ണിമായ യൂട്യൂബിലൂടെയാണവര് താരമായത്.അവര്‍ എത്തിയിരിക്കുന്നത് തന്റെ വിവാഹ വാര്‍ത്തയുമായാണ്. അത് പ്രണയമല്ലെന്നും അന്യജാതികാരനാണെന്നും അയാളുടെ പേര് ലസ്ലി ജോസഫ് എന്നാണെന്നുമാണ് പറയുന്നത്.ഉണ്ണിമായ ഇങ്ങനെ പറയാനുള്ള കാരണം. ആരാധകര്‍ അവരോട് പറഞ്ഞത് നിങ്ങള്‍ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണല്ലേ എന്നായിരുന്നു.അതിന് കൊടുത്ത മറുപടി ഇങ്ങനെയാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് ആയുര്‍വ്വേദ ഡോക്ടര്‍ ലസ്ലി ജോസഫ് ആണ് എന്റെ ഭാവി വരന്.
എന്നാല്‍ ഞങ്ങളുടെ വിവാഹം പ്രണയത്തെതുടര്ന്നല്ലെന്നും ഇന്റര്‍കാസ്റ്റ് മേരേജ് കാണെന്നും,ഉണ്ണിയും ലെസ്ലിയും യൂട്യുബില്‍ തന്നെ സ്നേഹിക്കുന്നവരോടായി പറഞ്ഞു അപ്പോള്‍ ലസ്ലി ഒരു കാര്യം കൂടി പറഞ്ഞു.ഉണ്ണിമായയെ എന്റെ മതത്തിലേക്ക് കണ്‍വേര്‍ട്ട് ചെയ്യില്ലായെന്ന് .അതെന്തായാലും നല്ല തീരുമാനം.മതത്തില്‍ ആളെകൂട്ടാനുള്ള കുറുക്കുവഴിയല്ല വിവാഹമെന്ന് തെളിയിച്ച ലസ്ലി ജോസഫിനിരിക്കട്ടെ ഒരു കുതിര പവന്.
ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് രുചിക്കൂട്ടുകളും ടിപ്സമായി ഉണ്ണിമായ യൂട്യൂബ് ചാനല്‍ തുടങ്ങിയത്.അത് ക്ലിക്കായി ഉണ്ണി വലിയ താരമായി.