നിര്‍മ്മാതാവ് പി.കെ.ആര്.പിള്ളയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന് മോഹന്‍ലാല്‍. നടനെന്ന നിലയിലുള്ള തന്റെ വളര്‍ച്ചയ്ക്ക് അദ്ദേഹം നല്കിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാല്‍ തീരാത്തത്ര പങ്കുവഹിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ കുറിക്കുന്നു. കാലം എന്നുമെന്നും ഓര്‍ക്കുന്ന നിരവധി നല്ല... Read More
Aham
മോഹന്‍ലാലിനെ നായകനാക്കി ഹിറ്റുകള്‍ നേടിയെടുത്ത പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും ഷിര്‍ദി സായി ക്രിയേഷന്‍സ് നിര്‍മ്മാണക്കമ്പനിയുടെ സ്ഥാപകനുമായ പി.കെ.രാമചന്ദ്രന് പിള്ള അന്തരിച്ചു 92 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയിലെ പീച്ചിക്കടുത്ത് മന്ദന്‍ചിറയിലെ വസതിയിലായിരുന്നു... Read More