പലര്‍ക്കും തോന്നിയിട്ടുണ്ട് ഇത്രക്ക് ഇവളങ്ങ് ഓവറാക്കണോ ഒരുമിതത്തില്‍ പോരെ എന്നെല്ലാം.അങ്ങനെ ഒന്നൊതുങ്ങിയിരുന്നെങ്കില്‍ ഇന്ന് കാണുന്ന എലീന പടിക്കല്‍ എന്ന എലിയെ ഒരു പൂച്ചക്കും അറിയില്ലായിരുന്നു.എലീന എന്ത് പറഞ്ഞാലും അത് അംഗീകരിക്കുന്ന ഒരാള്‍ കരുത്തോടെ ഒപ്പമുണ്ടായിരുന്നു... Read More
ALINA PADIKKAL
ഒന്നും പറയാന്‍ ഒരു മടിയുമില്ല.അത് അങ്ങിനെ തന്നെ ചങ്കൂറ്റത്തോടെ പറയുകയും ചെയ്യും അതുകൊണ്ടെന്തായി എലീനയെ നാലാളറിയും.ഉളുപ്പില്ലാതെ പറയുക എന്ന വാക്ക് കടമെടുത്താല്‍ അത് എലീനയാകും.ഓരോ ചാനലിലിരുന്ന് പച്ചയായിട്ടാണ് എലീന സകലതും പറഞ്ഞ് കളഞ്ഞത്.ആ ഉളുപ്പില്ലായ്മയുടെ... Read More