Kaanaakkinaavu

സിനിമയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഈ മരണം കനത്ത നഷ്ടം തന്നെയാണ്, പ്രമുഖ സിനിമാ നിര്‍മ്മാതാവും വ്യവസായിയും എ.ഐ.സി.സി. അംഗവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരന്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 7.23ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു... Read More
ആദ്യമായിട്ടായിരിക്കും സുകന്യ തന്റെ വയസ്സു വെളിപ്പെടുത്തി ജന്മദിനം ആഘോഷിക്കുന്നത്, അന്‍പതാം പിറന്നാളാണ് ആഘോഷിച്ചത് താരസുന്ദരി സുകന്യ. ജീവിതത്തില്‍ അര നൂറ്റാണ്ട് പിന്നിടുന്ന ഈ മനോഹര ദിവസം ലണ്ടനില്‍ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്... Read More

You may have missed