അവസരത്തിനൊത്തുയര്‍ന്ന് കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും ജനങ്ങളെ മരണത്തില്‍ നിന്ന് കരകയറ്റി.നിവാര്‍ ചുഴലിക്കാറ്റ്ചെന്നൈ നഗരത്തെയാണ് പിടിച്ചു കുലുക്കിയത്.ഒന്നരലക്ഷം ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.145 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് അടിച്ചത്.ഒപ്പം ശക്തമായ മഴയും. നിരവധി വീടുകള്‍... Read More