ഹരിശ്രീ അശോകന് മനസ് തുറക്കുന്നു.. വില്ലന്‍ മന്‍സൂര്‍ അലിഖാന് എന്നെ ശരിക്കും ചാമ്പി.. 150 കേസുണ്ട് …
സത്യം ശിവം സുന്ദരം എന്നചിത്രത്തില്‍ വില്ലനായെത്തിയത് തമിഴ് നടന് മന്‍സൂര്‍ അലിഖാനായിരുന്നു.. അയാളുടെ കൈയില്‍ നിന്നും അറഞ്ചം പറഞ്ചം തല്ലുകിട്ടിയതിനെക്കുറിച്ചു പറയുകയാണ് നടന് ഹരിശ്രീ അശോകന്..
കുഞ്ചാക്കോ ബോബനെ നായകനാക്കി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സത്യം ശിവം സുന്ദരം.. വില്ലന്‍ കഥാപാത്രമായ മന്‍സൂര്‍ അലിഖാന് തന്റെ നെഞ്ച് ചവിട്ടികലക്കിയെന്നും അയാളുടെ പേരില്‍ 150 കേസുകളുണ്ടെന്നുമാണ് തരാം പറയുന്നത്, അശോകന്റെ വാക്കുകള്‍ സത്യമാണെങ്കില്‍ ഉറപ്പായും കൊച്ചിന് ഹനീഫക്കും കുഞ്ചാക്കോ ബോബനും കിട്ടിക്കാണും കണക്കിന് തല്ല്.. വില്ലന്റെ സര്‍വ്വ ഗുണങ്ങളുമൊത്ത മന്‍സൂര്‍ അലിഖാന് തല്ല് വാങ്ങുക മാത്രമല്ല ഒറിജിനലായി നെഞ്ച് ചവിട്ടികലക്കുന്ന് കൂടിയുണ്ടെന്ന് ഇപ്പോഴാണ് ആരാധകര്‍ക്കും മനസിലാകുന്നത്. FC