MEMORIES

മനോഹരമായ വില്ലന്‍ വേഷങ്ങള്‍ പല സിനിമകളിലും ചത്ത് തുലയാന്‍ വിധി എന്നിട്ടും രാഹുലിന് ആരാധകര്‍ കുറവൊന്നുമല്ല ഇഷ്ടംപോലെ സിനിമകളും, തരാം ഇന്ന് വിവാഹിതനായി ഇനി കാര്യങ്ങളില്‍ ദീപക്കും ഇടപെടാം ഭാര്യയാണ്, നടന്‍ രാഹുല്‍ മാധവ്... Read More
അവര്‍ തന്നെയാണ് പറഞ്ഞത് അടിച്ചത് ലോട്ടറിയാണെന്ന്.അതെകണ്ടവര്‍ക്കെല്ലാവര്‍ക്കും അത് തന്നെയാണ് തോന്നിയത്.അടിച്ചത്ലോട്ടറി തന്നെയാണെന്ന്.നമ്മള്‍ അഭിനയിക്കുന്ന കഥാപാത്രത്തിന്റെനീളത്തിലല്ല കാര്യം ആ കഥാപാത്രത്തിന്റെ ശക്തിയാണെല്ലാം.അത്തെളിയിച്ചിരിക്കുകയാണ് നടി കൃഷ്ണ പ്രഭ.വെറും മൂന്നേമൂന്ന് സീനിലൂടെ ദൃശ്യം രണ്ടാം ഭാഗം കണ്ട ആരും... Read More
ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. മലയാള സിനിമയിലേക്കുള്ള മേഘ്‌നരാജിന്റെ വരവ്വെള്ള സാരിയില്‍ മുടിയെല്ലാം അഴിച്ചിട്ട് ദംഷ്ട്രകളുന്തി സുന്ദരിയായ പ്രേതമായിട്ടായിരുന്നു അല്ല യക്ഷിയായിട്ടായിരുന്നു. കന്നട നടനായ സുന്ദര്‍ രാജിന്റെയും പ്രമീളയുടെയും മകളായി 1990ലാണ് ബാംഗ്‌ളൂരുവില്‍ ജനിക്കുന്നത്.മികച്ച നടിക്കുള്ള... Read More

You may have missed