വില്ലനായും വീരനായും തിളങ്ങിനില്‍ക്കുന്ന നടന് രാഹുല്‍ മാധവ് വിവാഹിതനായി.. ദീപ നോക്കും ഇനി…
മനോഹരമായ വില്ലന്‍ വേഷങ്ങള്‍ പല സിനിമകളിലും ചത്ത് തുലയാന്‍ വിധി എന്നിട്ടും രാഹുലിന് ആരാധകര്‍ കുറവൊന്നുമല്ല ഇഷ്ടംപോലെ സിനിമകളും, തരാം ഇന്ന് വിവാഹിതനായി ഇനി കാര്യങ്ങളില്‍ ദീപക്കും ഇടപെടാം ഭാര്യയാണ്, നടന് രാഹുല്‍ മാധവ് വിവാഹം മംഗളമായി നടന്നത് ബെംഗ്ളൂരുവില്‍ വെച്ചാണ് ദീപശ്രീയാണ് വധു വിവാഹത്തില്‍ ബന്ധുക്കളും സിനിമയില്‍ നിന്ന് ഉള്‍പ്പടെയുള്ള അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പാര്‍ട്ടി തുടങ്ങാന്‍ കിടക്കുന്നതേയുള്ളു.
സംവിധായകന് ഷാജി കൈലാസ്, പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മ്മാതാവുമായ ബാദുഷ, നടന് സൈജു കുറുപ്പ്, നരേന് തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്. തമിഴ് ചിത്രമായ അധേ നേരം അധേ ഇടം എന്ന ചിത്രത്തിലൂടെയാണ് രാഹുല്‍ സിനിമയില്‍ എത്തുന്നത്. ബാങ്കോക് സമ്മര്‍ ആണ് ആദ്യ മലയാളം ചിത്രം. മെമ്മറീസ്, കടുവ, പാപ്പന്, ആദം ജോണ്‍, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നവമിഥുനങ്ങള്ക്ക് മംഗളാശംസകള്‍. FC