സിനിമയില്‍ മാത്രമല്ല പുറത്തുകണ്ടാലും സ്ത്രീകള്‍ ഭയപെട്ടവരായിരുന്നു ബാലന് കെ നായരും, ടി ജി രവിയും, ബാലന് കെ നായര്‍ മരണപ്പെട്ടെങ്കിലും ടി ജി രവി പഴയ വില്ലത്തരമൊക്കെ ഒഴിവാക്കി നല്ലകുട്ടിയായി സിനിമയില്‍ തന്നെയുണ്ട്.. ഇവര്‍ക്ക്... Read More
N. F. Varghese
സിദ്ധിക്കും ലാലും ചേര്‍ന്നൊരുക്കിയ ഗോഡ് ഫാദര്‍ എന്ന ചിത്രത്തിലെ ശക്തരായ രണ്ടു പേരായിരുന്നു എന്‍ എന്‍ പിള്ളയും, ഫിലോമിനയും, മരണത്തിന് ശേഷവും മലയാളികള്‍ ആഘോഷിക്കുന്ന കഥാപാത്രങ്ങളാണ് അഞ്ഞൂറാനും.. ആനപ്പാറ അച്ഛമ്മയും അതേ ചിത്രത്തിലെ അഞ്ചുരന്റെ... Read More
മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സ്ഫടികം വീണ്ടും ഇറങ്ങുമ്പോള്‍ 12 നടന്മാര് മരണപ്പെട്ടു….
1 min read
മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സ്ഫടികം വീണ്ടും ഇറങ്ങുമ്പോള്‍ 12 നടന്മാര് മരണപ്പെട്ടു….
മോഹന്‍ലാലിന്റെ ആടുതോമ പുതിയ കാലത്തിന്റെ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുകയാണ്. ലോകം എമ്പാടുമുള്ള 180 തിയേറ്ററുകളില്‍ 2023 ഫെബ്രുവരി 9 – ന് സ്ഫടികം 4k Atmos എത്തുകയാണ്, ലാലേട്ടന് തന്നെയാണ് തന്റെ ഭാഗ്യചിത്രം... Read More