സിദ്ധിഖ് മരിക്കും മുന്നേ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളിലെ ഈ നടീ നടന്മാരും മരിച്ചതാണ്…
സിദ്ധിക്കും ലാലും ചേര്‍ന്നൊരുക്കിയ ഗോഡ് ഫാദര്‍ എന്ന ചിത്രത്തിലെ ശക്തരായ രണ്ടു പേരായിരുന്നു എന്‍ എന്‍ പിള്ളയും, ഫിലോമിനയും, മരണത്തിന് ശേഷവും മലയാളികള്‍ ആഘോഷിക്കുന്ന കഥാപാത്രങ്ങളാണ് അഞ്ഞൂറാനും.. ആനപ്പാറ അച്ഛമ്മയും അതേ ചിത്രത്തിലെ അഞ്ചുരന്റെ മക്കളായ ബാലരാമനായ തിലകന്, തിരുവല്ലമാലയില് ഭജനയിരിക്കാന് പോയ സ്വാമിനാഥനായ ഇന്നസെന്റും അദ്ദേഹത്തിന്റെ ഭാര്യയായ ഡാന്‍സ് ടീച്ചര്‍ കൊച്ചമ്മിണിയായ കെ പി എ സി ലളിതയും സിദ്ധിക്കിനുമുന്നെ പോയി.
കൂടാതെ മാളുവിന്റെ അച്ഛനായ പരശുരാമനെ അവതരിപ്പിച്ച പറവൂര്‍ ഭരതന്, വക്കീലായ ശങ്കരാടി, അച്ഛാമ്മയുടെ മരുമകളായ തൊടുപുഴ വാസന്തി, എന്നിവരും ഇന്നില്ല.. സിദ്ധിഖിന്റെ മറ്റൊരു ഹിറ്റ് ചിത്രമായ റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രത്തിലെയും കരുത്തരായ ചില കഥാപാത്രങ്ങള്‍ ഇന്നില്ല മുകേഷിന്റെ അമ്മയായ സുകുമാരി, സായ് കുമാറിന് പണം കടം കൊടുത്ത ഹംസക്കോയയായ മാമുക്കോയ, ഓഫീസില്‍ സ്റ്റാഫ് ആയ എന്‍ എഫ് വര്‍ഗ്ഗീസ്, ആലപ്പി അഷ്റഫ്.. തുടങ്ങിയവരെയും മരണം കൊണ്ടുപോയവരാണ്.. വിയറ്റ്നാം കോളനിയെടുത്താല് നെടുമുടിവേണു, ജഗന്നാഥ വര്‍മ്മ, പപ്പു, ടി പി മാധവന്, ഇന്ന് നമുക്കൊപ്പമില്ലാത്തവരാണ്.. എല്ലാവരെയും ഒരിക്കല്‍ കൂടി സ്മരിച്ചുകൊണ്ട് . FC