RAJ MOHAN

ആരുമില്ലാത്ത ആളല്ല എന്നിട്ടും അവസാനം ആര്‍ക്കും വേണ്ടാത്തവനായി കിടക്കേണ്ടിവരിക, അവസാനം പലരുടെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് നല്ല നിലയില്‍ സംസ്‌ക്കരിക്കാനുള്ള ആളെത്തുക അതും ഒരുപുണ്യം, വേദനനിറഞ്ഞ വാര്‍ത്തക്ക് വിട തിരുവനന്തപുരം ആശുപത്രി മോര്‍ച്ചറിയില്‍ കിടന്ന... Read More
ആരാധകരുണ്ടായിരുന്നു, കൊണ്ടുനടക്കാനും ആഘോഷിക്കാനും ആളുകളുമുണ്ടായിരുന്നു… അതൊരുകാലം… ഇതെല്ലാം അത്യാവശ്യമായി വേണ്ട സമയത്ത് കൊടുക്കാന്‍ ആരുമുണ്ടായില്ല എന്നതാണ് ദൗര്‍ഭാഗ്യകരം. ഇന്ദുലേഖ സിനിമയിലെ നായകന്‍ രാജ് മോഹന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ തിരുവനന്തപുരത്ത് മോര്‍ച്ചറിയിലാണ്.... Read More

You may have missed