Sathyaa

പ്രായത്തെ തോല്‍പിക്കുന്നതായിരുന്നു അഭിനയ മികവ് സ്വാഭിമാന്‍’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രശസ്തനായ മുതിര്‍ന്ന നടന്‍ അരുണ്‍ ബാലി (79) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ അമ്മാവനായി... Read More
നല്ല ഒരു നടനെ കൂടി സിനിമക്ക് നഷ്ടപ്പെട്ടു, ബോളിവുഡ് നടന്‍ മിതിലേഷ് ചതുര്‍വേദി അന്തരിച്ചു. 67 വയസ്സായിരുന്നു, ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പത്ത് ദിവസം മുന്‍പ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മിതിലേഷിനെ ലക്നൗവിലെ സ്വകാര്യ ആശുപത്രിയില്‍... Read More

You may have missed