വിവാഹ ശേഷം മലയാള സിനിമക്ക് നഷ്ടപ്പെട്ട നടിമാരുടെ കൂട്ടത്തിലാകുമോ സംവൃതയെന്നും ആരാധകര്‍ സംശയിച്ചിരുന്നു.എന്നാല്‍ കലയെ സ്‌നേഹിക്കുന്ന ഭാര്യയെ സ്‌നേഹിക്കുന്ന ഭര്‍ത്താവിനെ കിട്ടിയത് കൊണ്ട് രണ്ടാം വരവ് സംവൃതക്ക് തടസ്സമായില്ല.കുറച്ച് വൈകിയെങ്കിലും മികച്ച റോളിലേക്ക് സംവൃതക്ക്... Read More