അമേരിക്കയില്‍ നിന്ന് നടി സംവൃത സുനില്‍… എത്ര മനോഹരമായാണ് താരം ആരാധകരോട്……..
നല്ല വേഷങ്ങള്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് സംവൃത സുനില്‍, സൂപ്പര്‍സ്റ്റാറുകളുടെ നായികയായി സിനിമയില്‍ തന്റെ വേഷം ഭദ്രമാക്കാന്‍ കഴിഞ്ഞ താരം അമേരിക്കയില്‍ നിന്നു വന്ന കല്യാണത്തിന് പിന്നാലെ പോയി അഭിനയം മതിയാക്കിയതായിരുന്നു, വീണ്ടും വന്നു ബിജുമേനോന്റെ നായികയായി, വിവാഹ ശേഷം ഭര്‍ത്താവിന് ഒപ്പം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്ന സംവൃത അഖില്‍ ജയരാജ് എന്നാണ് താരത്തിന്റെ ഭര്‍ത്താവിന്റെ പേര്. യു.എസില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് അഖില്‍. രണ്ട് ആണ്‍കുട്ടികളാണ് താരത്തിനുള്ളത്. ആഗസ്ത്യ, രുദ്ര എന്നിങ്ങനെയാണ് സംവൃതയുടെ മക്കളുടെ പേരുകള്‍.
വിവാഹ ശേഷം ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയിലൂടെ ബിജുമേനോന്റെ ഭാര്യയായി തിരിച്ചു വരവ് സംവൃത നടത്തിയത്. ഈ അടുത്തിടെ നാട്ടില്‍ വന്നെങ്കിലും താരം തിരിച്ച് അമേരിക്കയിലേക്ക് പോയിരുന്നു. അമേരിക്കയില്‍ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സംവൃത തന്റെ ആരാധകര്‍ക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ടായിരുന്നു, മലയാളികളോട് ചേര്‍ന്ന് നില്ക്കുന്ന താരത്തിന് സര്‍വ്വ ഭാവുകങ്ങളും നേരുന്നു. FC