നടന്‍ ചിമ്പു കൊടുത്ത മാനനഷ്ടക്കേസ് ഒരു കോടിക്ക് – വിശാല്‍ അടക്കമുള്ളവര്‍ കൊടുക്കണം – വിധി വന്നു…..
1 min read
നടന്‍ ചിലമ്പരശന്‍ എന്ന ചിമ്പു നല്‍കിയ മാനനഷ്ടക്കേസില്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് മദ്രാസ് ഹൈക്കോടതി ഒരുലക്ഷം രൂപ പിഴ ചുമത്തി. മൂന്നുവര്‍ഷമായിട്ടും കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനാലാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന് കോടതി പിഴയിട്ടത് ഈമാസം... Read More