വെണ്ണക്കല്ലില്‍ തീര്‍ത്ത ഒരു പ്രതിമ പോലെയാണ് ഹണി റോസ്.ഒരുമേക്കപ്പുമില്ലാതെ താരയുന്ദരിയെ അടുത്ത് കണ്ടവര്‍ക്കറിയാം ഈപറഞ്ഞ പോലെയാണോ അല്ലയോ എന്ന്.ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന ക്യാമറമാന്‍ന്മാര്‍ക്ക് ഒരു പണിയുമുണ്ടാകില്ല.എങ്ങനെ ക്ലിക്കടിച്ചാലും പ്രിന്റ് പുറത്ത് വരുമ്പോള്‍ ഒന്നിനൊന്ന് മെച്ചമായിരിക്കും.ഏത്... Read More
sunni leon
മേല്‍പ്പറഞ്ഞതാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാകാനും ചോദ്യംചെയ്യലിന് വിധേയയാകാനുമുള്ള കേസിന്റെ കാരണം.പെരുമ്പാവൂര്‍സ്വദേശിയായ ഷിയാസ് കൊടുത്ത പരാതിയിലാണ് സണ്ണിലിയോണിനെ ചോദ്യം ചെയ്യലിന് വിധേയയാക്കേണ്ടി വന്നത്. കേരളത്തില്‍ ഒരു മാസം അവധി ആഘോഷിക്കാനും ഒരു പരസ്യചിത്രീകരണത്തിനും വേണ്ടി എത്തിയതായിരുന്നു.ഈ അവസരംമുതലാക്കിയാണ്... Read More
ആദ്യം വന്നത് കൊച്ചിയിലായിരുന്നു.ഒരു മൊബൈല്‍ ഷോറൂം ഉദ്ഘാടനത്തിന് അന്നവിടേക്ക് ഒഴുകിയെത്തിയത് ലക്ഷകണക്കിന്ആരാധകരായിരുന്നു.അതും പ്രായഭേദമന്യേ ഒരു നാട്ടില്‍ പോലും കിട്ടാത്ത സ്വീകാര്യത കണ്ട് സണ്ണി ലിയോണിന്റെ കണ്ണ് വരെ തള്ളി പോയി.ഇത്രയേറെ മലയാളികള്‍ തന്നെ രഹസ്യമായി... Read More