നിറവയര്‍ ബേബിഷവര്‍ താരസുന്ദരിയും നടനും ആദ്യകുഞ്ഞിനെ വരവേല്‍ക്കാന്‍… കുടുംബസമേതം…..
ആഘോഷിക്കുകയാണ് താരങ്ങള്‍, എന്തായാലും ആലിയ പ്രസവിക്കാന്‍ കാണിച്ച ചങ്കുറ്റത്തെ പ്രശംസിക്കാതിരിക്കാന്‍ വയ്യ കാരണം നയന്‍താര, സണ്ണി ലിയോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങി നിരവധി നടികളാണ് പ്രസിവിക്കാതെ കുഞ്ഞുങ്ങളെ ഉണ്ടാക്കിയത് ബോളിവുഡ് സൂപ്പര്‍താരങ്ങളായ ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും തങ്ങളുടെ ആദ്യകുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഇപ്പോഴിതാ ആലിയയുടെ ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
മുംബൈയിലുള്ള അവരുടെ വസതിയില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഷഹീന് ഭട്ട്, നീതു കപൂര്‍, റിദ്ധിമ കപൂര്‍ സാഹ്നി, കരിഷ്മ കപൂര്‍, കരണ്‍ ജോഹര്‍ തുടങ്ങിയവരെല്ലാം ചടങ്ങിന് മോടികൂട്ടി. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം, കഴിഞ്ഞ ഏപ്രില്‍ 14 നായിരുന്നു ആലിയ-രണ്‍ബീര്‍ വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്ര അടുത്തിടെയാണ് റിലീസ് ചെയ്തത്. അയാന് മുഖര്‍ജി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വലിയ വിജയമായി. FC