THANOOJA

എല്ലാ കാര്യത്തിലും വെപ്രാളം, തന്റെ ശരികള്‍ ആര്‍ക്കുമുന്നിലും മറവില്ലാതെ പറയും, പ്രശസ്തിയും, കുപ്രശസ്തിയും ധാരാളമുള്ള വിശേഷണങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ഷൈന്‍ ടോം ചാക്കോ ഇതാ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത... Read More
ഒരു പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ചിത്രം സമൂഹമാധ്യമങ്ങളിലെങ്ങും വൈറലായിരുന്നു. അടിക്കുറിപ്പുകളൊന്നുമില്ലാതെ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലാണ് താരം ചിത്രം പങ്കുവച്ചത്. ഇതോടെ ഷൈന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടായേക്കുമെന്നുമൊക്കെ വാര്‍ത്തകള്‍... Read More

You may have missed