vijaykanth

ഒരുപാട് വിളിപ്പേരുകളുണ്ട് എന്നാല്‍ കരുത്തിന്റെ പര്യായമായതുകൊണ്ടു തമിഴ് ആരാധകര്‍ ആണ്‍സിംഹമെന്നായിരുന്നു നടന്‍ വിജയകാന്തിനെ വിളിച്ചിരുന്നത്.. പാവപ്പെട്ടവന്റെ പടത്തലവനായും നിറഞ്ഞു നിന്ന അദ്ദേഹം വിടവാങ്ങി.. തമിഴ് നാട്ടിലെ ശക്തിസ്വരൂപങ്ങളായ ജയലളിതയേയും കരുണാനിധിയെയും വെല്ലുവിളിക്കാന്‍ ഒരുമടിയും കാണിക്കാതിരുന്നതോടെ... Read More
ജനകീയമായ സിനിമകളിലാണ് അഭിനയിച്ചത്.. അതുപോലെ തന്നെയായിരുന്നു സ്വഭാവവും.. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മടിയില്ലാത്ത അദ്ദേഹത്തെ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പ്രതിപക്ഷനേതാവാക്കി ജനങ്ങള്‍ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവന്‍ കൃത്രിമ ശ്വാസത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ്, പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ... Read More

You may have missed