ഇതും നടി മീര ജാസ്മിന് തന്നെയാണ്… കാണാന്‍ വേണ്ടിത്തന്നെയാണ് ഫ്രണ്ട് ഓപ്പണ്‍ ഐറ്റം ….
മീര മലയാളികളുടെ പ്രിയംവദയാണ് അതുകൊണ്ട് തന്നെ ഏത് ഭാഷക്കാര്‍ക്കും അവരോടൊരിഷ്ടം കൂടുതലാണ്, വലിയൊരിടവേളക്ക് ശേഷം മീരാജാസ്മിന് വീണ്ടും വരികയാണ്, വരവ് കൊഴിപ്പിക്കാനാണോ എന്നറിയില്ല ഈയിടെയായി നല്ല ഗ്ലാമറായാണ് ഫോട്ടോ ഷൂട്ട് നടത്തുന്നത്, കഴിഞ്ഞതിനെയൊക്കെ വെല്ലുന്ന പുതിയ ഫോട്ടോഷൂട്ട് തരംഗമാവുകയാണ്,
മുംബൈയിലെ സെലിബ്രിറ്റി ഫൊട്ടോഗ്രാഫറായ രാഹുല്‍ ജംഗിയാനിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു മീര ചിത്രങ്ങള്‍ പങ്കുവച്ചത്. അടുത്തിടെയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങുന്നത്. മീര നേരത്തെ പങ്കുവച്ച ചിത്രങ്ങളും വൈറലായി മാറിയിരുന്നു ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മീര ഇപ്പോള്‍. സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രത്തിലാണ് മീരയിപ്പോള്‍ വേഷമിടുന്നത്. ജയറാമാണ് ചിത്രത്തിലെ നായകന്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ നിമിഷങ്ങളുടെ വീഡിയോ മീര പങ്കുവച്ചിരുന്നു. താരത്തിനൊപ്പം നടന് ജയറാമും സംവിധായകന് സത്യന് അന്തിക്കാടും അദ്ദേഹത്തിന്റെ മകനും സംവിധായകനുമായ അനൂപ് സത്യനും വീഡിയോയില്‍ ഉണ്ട്. മീര വീണ്ടും മലയാളത്തിന്റെ മന്ദസ്മിതമാകട്ടെ FC