പഴയപോലെയല്ല ഞാന്‍ വീട്ടമ്മയാണ്.. ഭര്‍ത്താവുണ്ട് മക്കളുണ്ട്.. മൂന്നും നാലും സിനിമകളൊന്നും നടക്കില്ല.. നടി സംവൃത…
വളരെ സത്യസന്ധമായ സംഭാഷണം.. നടി സംവൃത സുനില്‍ വര്‍ഷത്തില്‍ മൂന്നും നാലും സിനിമകളില്‍ അഭിനയിച്ച ഒരു കാലമുണ്ടായിരുന്നു ഇന്നവര്‍ ഒരു ഭാര്യയാണ്, രണ്ടുമക്കളുടെ അമ്മയാണ്,അതുകൊണ്ടുതന്നെ ഇന്നത്തെ അവസ്ഥയില്‍ അവര്‍ സന്തോഷവതിയാണ്.. ഇനി അഭിനയിക്കാന്‍ തന്നെ പോയാലും വീട്ടില്‍ മക്കളുടെയും ഭര്‍ത്താവിന്റെയും ചിന്തകള്‍ മാത്രമാണ് താരസുന്ദരിക്ക്.. അതിനെകുറിച്ച് ഒരഭിമുഖത്തില്‍ താരം തന്റെ ഭാഗം വളരെ കൃത്യമായി പറയുകയാണ്..
ആരാധകരുടെ പ്രിയപ്പെട്ട സംവൃത ദിലീപിന്റെ നായികയാണ് അരങ്ങത്തെത്തിയത് ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് മലയാളത്തിലെ മൊത്തം നായകന്മാര്ക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് കിട്ടി വിവാഹശേഷവും അഭിനയിക്കാനെത്തിയ സംവൃതയെ ആരാധകര്‍ കൈവിട്ടില്ല.. കുടുംബത്തിന് പ്രഥമ സ്ഥാനം നല്കിയ സംവൃതക്ക് അഭിനന്ദനങ്ങള്‍ FC