എന്തിന് മുടി മുറിച്ചു എന്ന് ആരാധകര്‍-ബോബ് കട്ടില് നടി നിവേദ-ആ നല്ല മുടി.
ജയറാമിന്റെയും ഗോപികയുടെയും മകളായി നിവേദയെത്തിയത്
വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലായിരുന്നു.അവളങ്ങ് വളര്‍ന്ന്
നായികയായി.ആദ്യം റോമന്‍സ് എന്ന ചിത്രത്തില്‍. അത് കഴിഞ്ഞ് തെന്നിന്ത്യയിലേക്ക് ചുവട് മാറ്റിയ നിവേദ, രജനീകാന്ത്, വിജയ് എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു കഴിഞ്ഞു.എന്നും ആരാധകരുടെ ഇഷ്ടത്തിനനുസരിച്ച് നാടന്‍ സ്റ്റൈലില്‍ മാത്രമായിരുന്നു നിവേദയെ കണ്ടിരുന്നത്.
എന്നാല്‍ ഇപ്പോഴിതാ പഴയ ലുക്കില്‍ നിന്ന് കിടിലന്‍ മാറ്റം വരുത്തി തന്നെ സ്നേഹിച്ചവരെ ഞെട്ടിച്ചിരിക്കുകയാണ്. ഏറ്റവും പുതിയതായി രണ്ട് ഫോട്ടോകള്‍ നിവേദ പോസ്റ്റ് ചെയ്തിട്ടുണ്ട്.അതില്‍ ഒരു ഫോട്ടോ നീളമുള്ള മുടിയില്‍ മേലോട്ട് നോക്കിയിരിക്കുന്ന രീതിയിലും മറ്റൊന്ന് ആ സുന്ദരമായ മുടി മുകളില്‍ വെച്ച് മുറിച്ച് അതായത് ബോബ് കട്ടടിച്ച രീതിയിലും.അതിന് താഴെ കുറിച്ചത് – താഴോട്ട്
നോക്കുന്നു മെലോട്ട് നോക്കുന്നു വെയ്റ്റ് മറ്റെന്തെല്ലാം വ്യത്യാസമുണ്ട് എന്നും ചോദ്യചിഹ്നം ചേര്‍ത്തിരിക്കുന്നു.
പുതിയ ലുക്ക് ഏതെങ്കിലും ചിത്രത്തിന് വേണ്ടിയാണോ എന്ന്
പലരും ചോദിക്കുന്നുണ്ടെങ്കിലും വ്യക്തമായ ഒരു മറുപടി പറഞ്ഞിട്ടില്ല നിവേദ.ചിലര്‍ പറയുന്നു എന്തിനാണ് ഈ ഭംഗിയുള്ള മുടി മുറിച്ച് കളഞ്ഞത്.ഇനിയും വരുമെങ്കിലും വേണ്ടായിരുന്നു എന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം.
ഫിലീം കോര്‍ട്ട്.