ഒട്ടക പുറത്ത് അര്‍ദ്ധ നഗ്നയായി താരസുന്ദരി മരുഭൂമിയില്‍ – ഒപ്പം
അറബി.
കടലില്‍ കുളിക്കുമ്പോഴും സ്വിമ്മിംഗ് പൂള് കളിക്കുമ്പോഴും ധരിക്കുന്ന സ്വിമ്മിംഗ് സൂട്ട് ധരിച്ച് മരുഭൂമിയിലൂടെ ഒട്ടകപുറത്ത് കറങ്ങി നടക്കുകയാണ് ഇറ്റലിക്കാരിയായ മോഡല്‍ ജോര്‍ജ്ജിയ ആന്ദ്രിയാനിയാണ് ഒട്ടകസവാരി നടത്തിയിരിക്കുന്നത്.ഒട്ടകപുറത്ത് കയറുമ്പോള്‍ കൊടും ചൂടില്‍ ഒരിക്കലും ധരിക്കാത്ത വേഷവിധാനത്തിലാണ് താര സുന്ദരിയുള്ളത്.ഏതെങ്കിലും പരസ്യത്തിന്റെ ഷൂട്ടാണോ നടന്നതെന്നറിയില്ല.ഇരുപത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒട്ടകത്തെയും ജോര്‍ജ്ജിയയേയും നയിക്കുന്നത് ഒരു അറബിയാണ്.ബോളിവുഡിലെ സൂപ്പര്‍ താരം അര്ബാസ്ഖാന്റെ കൂടെ ഒരു ഹോട്ടലില്‍ ഇരുന്നത് പാപ്പരാസികള്‍ ഒപ്പിയെടുത്തതോടെയാണ് ജോര്‍ജിയ താരമാകുന്നത്.
അതോടെ ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തയും എത്തി.അന്തര്‍ ദേശീയ ബ്രാന്റുകളുടെ മോഡലാണ് ജോര്‍ജ്ജിയ.അര്‍ബാസ്
ഖാന് ഒപ്പമെത്തിയതോടെയാണ് അവര്‍ ഇന്ത്യന്‍ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും താരമാകുന്നത്.
അര്‍ബാസ്ഖാന്‍ നടി മലൈക്ക അറോറയുമായുള്ള 17 വര്‍ഷത്തെ
ദാമ്പത്യം അവസാനിപ്പിച്ചതിന് ശേഷമാണ് ജോര്ജ്ജിയയുമായി
ഡേറ്റിങ്ങിലാകുന്നത്.എന്തായാലും അര്‍ദ്ധനഗ്നയായി ഒട്ടകപ്പുറത്തിരിക്കുന്ന ജോര്‍ജ്ജിയയുടെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത് ബോളിവുഡ് ഫോട്ടോഗ്രാഫര്‍ വീരല്‍ ഭയാനിയാണ്.
ഫിലീം കോര്‍ട്ട്.