ഒന്നിലൊന്നും നില്‍ക്കില്ല – മാളവികയുടെ കൂടുതല്‍ ചൂട് പകരും ഫോട്ടോകള്‍ പുറത്ത് ….

നടിയറിയാതെ ആരും പകര്‍ത്തിയതല്ല എല്ലാം താരസുന്ദരി പോസ് ചെയ്തു എടുപ്പിച്ചതാണ് അവര്‍ തന്നെയാണ് പോസ്റ്റ് ചെയ്തതും കഴിഞ്ഞ ദിവസം മാലിദ്വീപില്‍ നിന്ന് അയച്ച ഫോട്ടോകളുടെ ബാക്കിയാണത് എല്ലാം ഒന്നിനൊന്നു മെച്ചം മാളവികക്ക് ആരാധകരുടെ വക നല്ല കമന്റുകളാണ് കിട്ടുന്നത്. മാലിദ്വീപിലെ ആഘോഷങ്ങള്‍ അനുദിനം പങ്കുവെച്ച് നടി മാളവിക മോഹന്‍. കടല്‍ത്തീരത്ത് നില്ക്കുന്നതും വെള്ളത്തില്‍ കിടക്കുന്നതുമായ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ബിക്കിനും മോണിക്കിനിയുമാണ് മാളവിക ധരിച്ചിരിക്കുന്നത്. സെലിബ്രിറ്റികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്. ഇവിടെയെത്തിയാല്‍ മാളവിക മാത്രമല്ല സകലനടികളും ഈ വേഷത്തില്‍ തന്നെയാണ്. മാസ്റ്ററാണ് മാളവികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിജയ് പ്രധാന വേഷത്തിലെത്തിയ ചിത്രം വന്‍ വിജയമായിരുന്നു. ധനുഷ് നായകനായ കാര്‍ത്തിക് നരേന് ചിത്രം മാരന്, ഹിന്ദിയില്‍ ഒരുങ്ങുന്ന യുധ്ര എന്നിവയാണ് ഇനി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രങ്ങള്‍. നന്നാവുന്നുണ്ട് മാളവിക FC