ഒരു രാജ്യത്തു വിമാനത്തില്‍ കയറാന്‍ ജനങ്ങള്‍ അടികൂടുന്നു നടന് മാധവന് ഒറ്റയ്ക്ക് വലിയൊരു വിമാനത്തില്‍
ദുരന്തം കണ്മുന്നില് അരങ്ങേറുന്നു അഫ്ഗാനിസ്ഥാനില്‍ നിന്ന് ജീവനുവേണ്ടി ഒരുജനത പൊരുതിനില്‍ക്കുകയാണ് വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയ ജനങ്ങള്‍ പല രാജ്യങ്ങളിലെ വിമാനത്തിലും തിക്കിത്തിരക്കികയറുന്നു, പറന്നുയരുന്നവിമാനത്തിലേക്കു അള്ളിപ്പിടിച്ചു കയറാന്‍ ശ്രമിച്ചു നിരവധിപേര്‍ വീണുമരിച്ചതായി റിപ്പോര്‍ട്ട് വരുന്നു, അവിടുന്ന് കലാകാരന്മാരും,സ്പോര്‍ട്സ് താരങ്ങളും മറ്റുരാജ്യങ്ങളോട് അപേക്ഷിക്കുന്നു രക്ഷപെടുത്താന്‍.. അതിനിടയില്‍ തമിഴ് നടന് മാധവന് കൊറോണകാലത്തെ ഒരു വീഡിയോയാണ് ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത് യാത്രക്കാര്‍ ആരുമില്ലാതെ അനാഥമായികിടക്കുന്നു വിമാനത്താവളവും, ഒറ്റക്കുയാത്രചെയ്യുന്ന വലിയ വിമാനത്തിന്റെ ഉള്വശ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട് എന്തായാലും അതിപ്പോ വേണ്ടായിരുന്നു കാരണം ഒരുജനത കൂട്ടപാലായനത്തിനു ശ്രമിക്കുന്ന ഈ വേളയില്‍ പോസ്റ്റ് ചെയ്തുകൊണ്ട് മാധവന് കുറിച്ചത് ഒരേസമയം സങ്കടവും,ആകാംഷയുമാണ് ഈ അവസ്ഥകാണുമ്പോ തോന്നുന്നത് എത്രയും പെട്ടന്ന് എല്ലാം സുഖമാകട്ടെയെന്നു പ്രാര്‍ത്ഥിക്കാം എന്നും പറയുന്നു ജൂലൈ 26 എടുത്ത വീഡിയോയാണിത് ബോളിവുഡ് ചിത്രം അമേരിക്കി പണ്ഡിറ്റ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനു ദുബായിയില്‍ പോകുമ്പോഴാണ് ഇത്തരത്തില്‍ ഒരു വീഡിയോ എടുത്ത് മലയാള നടി മഞ്ജുവാര്യരും ബോളിവുഡില്‍ അരങ്ങേറുന്നത് ഈ ചിത്രത്തിലൂടെയാണെന്നാണ് അറിയുന്നത് സമാധാനം നിറഞ്ഞ സന്തോഷം നിറഞ്ഞ അടിമത്തമില്ലാത്ത ഒരുലോകം സ്വപ്നം കണ്ടു മുന്നേറാം FC