കണ്ടില്ലെന്ന് പറയരുത് – നടി അനശ്വരയുടെ പുതിയ ട്രൗസറും ബനിയനും.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജന്.നിരവധി ആരാധകര്‍ താരത്തിനുണ്ട്.ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ഇപ്പോള്‍ നായികനടിയായി തിളങ്ങുന്നു.ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അഭിനയജീവിതം ആരംഭിക്കുന്നത്.പിന്നീട് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്.ഇന്‍സ്റ്റഗ്രാമില്‍ മാത്രം എട്ട് ലക്ഷത്തിനടുത്ത് ആരാധകരുണ്ട്.
നേരത്തെ ഷോട്സ് ധരിച്ചുള്ള ചിത്രം പങ്കുവെച്ചതിന് അനശ്വരക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.അതിന് പിന്നാലെ അനശ്വരയ്ക്ക് പിന്തുണയുമായി നിരവധി പേര് എത്തി.ഇപ്പോള്‍ താരം പങ്കുവെച്ച പുതിയ ചിത്രവും സോഷ്യല്‍ മീഡിയ രംഗത്ത് വൈറല്‍ ആകുന്നു.ഷോട്സും സ്ലീവ് ലെസ് ടോപ്പുമണിഞ്ഞാണ് ഫോട്ടോയില്‍ വരുന്നത്.പോക്കുവെയിലില്‍ അകലേക്ക് നോക്കിയിരിക്കുന്ന താരത്തിന്റെ പോസിന് നിരവധി കമന്റുകള്‍ ആരാധക ഭാഗത്തുനിന്നുണ്ടാകുന്നു.
പകല്‍ സ്വപ്നങ്ങളിലൂടെയാണ് ഇപ്പോള്‍ സഞ്ചാരം എന്നാണ് താരം ചിത്രങ്ങള്‍ക്ക് കേപ്ഷന് നല്‍കിയത്.തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ ടീം ഒരുക്കുന്ന ‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.ലോക്ക്ഡൗണ്‍ കാരണം ഷൂട്ടിങ് ഇപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.
ഫിലീം കോര്‍ട്ട്.