കൂട്ടുകാരിയുടെ കല്ല്യാണത്തിന് നൃത്തം ചെയ്തു മഞ്ജുവിന്റെ മകള്‍ മീനാക്ഷിയും നടി നമിത പ്രമോദും.
അങ്ങനെ അത് കഴിഞ്ഞു.നിക്കാഹ് മുതല്‍ കല്ല്യാണം വരെ പൂര്‍ണ്ണമായും ആയിഷക്കൊപ്പം നിന്നവരാണ് ഉറ്റ സുഹൃത്തുക്കളായ മീനാക്ഷിയും നടി നമിത പ്രമോദും.മിമിക്രി കലാരംഗത്ത് നിന്ന് നടനായും ഗായകനായും സംവിധായകനായും ഉയര്‍ന്ന് വന്ന നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ കല്ല്യാണത്തിന്റെ ആഘോഷങ്ങള്‍ തുടങ്ങുന്നത് പെണ്ണ് കാണല്‍ ചടങ്ങ് മുതലാണ്.
ദിലീപും നാദിര്‍ഷയും എങ്ങനെയാണോ അതെ കെട്ടുറപ്പുള്ള കൂട്ടുകെട്ടാണ് ഇവരുടെ മക്കള്‍ തമ്മിലും.മഞ്ജു ദിലീപ് ദമ്പതികളുടെ
മകള്‍ മീനാക്ഷിയും നാദിര്‍ഷ ഷാഹിന ദമ്പതികളുടെ രണ്ട് പെണ്
മക്കളും ചേര്‍ന്നുള്ളത്. ഈ കൂട്ടുകെട്ടിലേക്ക് ചേക്കേറിയ നടി നമിത പ്രമോദും കൂടി ചേര്‍ന്നാല്‍ പട്ടിക പൂര്‍ണ്ണമായി.
നാദിര്‍ഷയുടെ മകള്‍ ആയിഷയെ കെട്ടുന്നത് കാസര്‍ഗോഡ് ഉപ്പളയിലെ പ്രമുഖ വ്യവസായി ലത്തീഫ് ഉപ്പളയുടെ മകന് ബിലാലാണ്.
ഫെബ്രുവരി 11ന് നടക്കുന്ന വിവാഹത്തിന്റെ ആഘോഷങ്ങള്‍ ഏഴ്
ദിവസം നീണ്ട് നില്ക്കുന്ന രീതിയിലാണ് ചാര്‍ട്ട് ചെയ്തത്.ഇന്നലെ
പ്രീ വെഡ്ഡിങ്ങ് സെലക്ഷനായിരുന്നു.മിമിക്രി രംഗത്തുനിന്നും ഓഡിയോ രംഗത്തുനിന്നും പല പ്രമുഖ താരങ്ങളും ഈ ചടങ്ങില്‍ പങ്കെടുത്തു.കാവ്യയും മീനാക്ഷിയും നമിതയും തന്നെയായിരുന്നു
ചടങ്ങിനെത്തിയ ഗസ്റ്റുകളില്‍ ഒന്നാം സ്ഥാനത്ത്.
മീനാക്ഷിയും നമിതയും ആഘോഷാന്തരീക്ഷത്തിന് മാറ്റ് കൂട്ടാന്‍
നൃത്തം ചെയ്തതും വൈറലായി.ഇന്നും ആഘോഷം തന്നെയാണ്
നാളെയാണ് സംഗമിക്കല്‍.ആദ്യമേ നേരുന്നു നവദമ്പതികള്‍ക്ക്
ആശംസകള്‍.
ഫിലീം കോര്‍ട്ട്.