തനിക്കൊരു വേശ്യയായി അഭിനയിക്കണം നടി ഗായത്രി സുരേഷ്, മോഹിക്കുന്ന പോലെ നടക്കട്ടെ…
വല്ലാത്ത മോഹങ്ങളാണ് ഓരോ നടികള്‍ക്കും ഷക്കീലയെ പോലെ അഭിനയിക്കണമത്രേ ഇനിയൊന്നു നമ്മുടെ ഗായത്രി സുരേഷിന്, ഷക്കീല, രേഷ്മ, മറിയ, ചന്ദനമരങ്ങള്‍ സജിനി, തുങ്ങിയവരെല്ലാം സൈഡായ സ്ഥിതിക്ക് എന്തായാലും ഗായത്രിക്ക് ആഗ്രഹങ്ങള്‍ സഫലമാകും, പിന്നെ രാജകുമാരിയാകണം അതിനിവിടെ വേറെ നടികളുണ്ടെന്നാണ് കമന്റ്, കഴിഞ്ഞ ദിവസമാണ് തന്റെ അഭിനയമോഹങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത് നടി ഗായത്രി സുരേഷ്. തനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള ചില കഥാപാത്രങ്ങള്‍ ഉണ്ടെന്ന് നടി വ്യക്തമാക്കുന്നു. വേശ്യയുടേയും, രാജകുമാരിയുടെയും റോള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഗായത്രി പറയുന്നു. ഗായത്രിയുടെ ആദ്യത്തെ പാന്‍ ഇന്ത്യന്‍ സിനിമയായ ‘എസ്കേപി’ന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവേയാണ് ഗായത്രി തന്റെ സിനിമാസ്വപ്നങ്ങളെ കുറിച്ച് ഒരു യുട്യൂബ് ചാനലിനോട് തുറന്നു പറഞ്ഞത്. എനിക്കൊരു രാജകുമാരിയുടെ റോള്‍ ചെയ്യണം എന്നുണ്ട്. സാധാ മിഡില്‍ ക്ലാസ് പെണ്‍കുട്ടി അവളുടെ സ്വന്തം പ്രയത്നം കൊണ്ട് ലോകത്തിനു തന്നെ പ്രചോദനമായി മാറുന്ന കഥാപാത്രം ചെയ്യണം എന്നുണ്ട്. പ്രോസ്റ്റിറ്റിയൂട്ടിന്റെ റോള്‍ ചെയ്യണം എന്നുണ്ട്, കുറച്ച് അടിച്ചുപൊളിച്ച് നടക്കുന്ന ഫ്രീക്കത്തി റോള്‍ ചെയ്യണം എന്നുമുണ്ട്’, ഗായത്രി പറയുന്നു. മിസ് കേരള പട്ടം നേടി മലയാളികളുടെ മനസ്സിലേക്ക് ചേക്കേറുകയും തുടര്‍ന്ന് കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറുകയും ചെയ്ത നടിയാണ് ഗായത്രി സുരേഷ്. അഭിനയത്തിനു പുറമേ സംവിധാനം ചെയ്യണം എന്നാണ് ഗായത്രിയുടെ സ്വപ്നം. സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ അത് താന്‍ തന്നെ എഴുതുന്ന കഥ ആയിരിക്കും എന്നും ഗായത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒരപകടം സംവിധാനം ചെയ്തു കട്ടയും പടവും മടക്കി ഇരിക്കുകയല്ലേ ഓ.. എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ FC