തന്റെ അശ്ലീല വീഡിയോകള്‍ വ്യാജം.
ഒന്നു തെളിഞ്ഞു വന്നതാണ്,എന്നാല്‍ അവരെ മാനം കെടുത്തിയെ
അടങ്ങൂ എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാന്‍ സാധിക്കും.മൂന്ന് ടെലിവിഷന്‍ ഹാസ്യ പരമ്പരകളിലെ പെണ്മക്കളായി തിളങ്ങുന്നവരാണ്
ഉപ്പും മുളകിലുമുള്ള ലച്ചുവും.തട്ടീംമുട്ടീംയിലുള്ള മീനാക്ഷിയും,
M80 മൂസയിലുള്ള റസിയ എന്ന അഞ്ജു ശശിയും.ഈ മൂന്ന് പെണ്
മക്കളെയും മലയാളികള്‍ക്ക് പെരുത്തിഷ്ടമാണ്താനും.
മുമ്പ് റസിയയായി അഭിനയിക്കുന്ന അഞ്ജുവിനും ഇത്തരത്തില്‍ ഒരു വ്യാജ അശ്ളീല വീഡിയോയുടെ പേരില്‍ നാണം കെടേണ്ടി വന്നിട്ടുണ്ട്.
അത് കഴിഞ്ഞാണ് ജൂഹിറുസ്തുഗിക്കും ഇത്തരത്തിലൊരു വ്യാജ
അശ്ളീല വീഡിയോ,ഫോട്ടോ ഇറങ്ങിയിരിക്കുന്നുണ്ടത്രേ.ജൂഹി തന്നെ പറയുന്നു ആ വ്യാജ വീഡിയോ ആരാണ് POST ചെയ്തതെന്നറിയില്ല.
എനിക്കും കുടുംബത്തിനും അത് വല്ലാത്ത മാനഹാനിയാണ് സൃഷ്ടിച്ചത്. താരസുന്ദരി ഇപ്പോള്‍ അഭിനയിക്കുന്നില്ല.
എന്നാലും ഇത്തരത്തിലൊരു വ്യാജനെ പടച്ചു വിടുന്നവര്‍ ഓര്‍ക്കുക
ഇവര്‍ക്കും നിങ്ങളെ പോലെ അച്ഛനും അമ്മയും കുടുംബവും കൂട്ടു
കാരും ആരാധകരുമൊക്കെയുണ്ട്.അവരുടെ ഉള്ളുപൊള്ളും അത്
മറക്കരുത്.ജൂഹി ഇതൊന്നും കണ്ട് ഭയപ്പെടരുത്.
നിയമത്തിന്റെ വഴിയെ പോവുക അവരും അനുഭവിക്കട്ടെ.
ഫിലീം കോര്‍ട്ട്.