നടന്റെ ശവ സംസ്കാര ചടങ്ങില്‍ ഫോണില്‍ വീഡിയോ പകര്‍ത്തി നടി. -ഇതിന് വേണ്ടിയായിരുന്നു.-
ബോളിവുഡിലെ ചോക്ലേറ്റ് നായകനായ ഋഷി കപൂറിന്റെ മരണം
തീരെ പ്രതീക്ഷിച്ചിരുന്നില്ല.ഇര്ഫാന്ഖാന് മരണപ്പെട്ടതിന്റെ ദു:ഖത്തില്‍ നിന്ന് മോചിതരാകും മുമ്പേയാണ് ബോളിവുഡിനെ
നടുക്കി കൊണ്ട് ഋഷികപൂര്‍ ലോകത്തോട് വിടവാങ്ങിയത്.
കൊറോണ കാലവും അതിനോടനുബന്ധിച്ച ലോക്ക്ഡൗണും ആയതിനാല്‍ 20 പേര്‍ക്കായിരുന്നു ശവസംസ്കാര ചടങ്ങുകളിലേക്ക് പ്രവേശനം.
ഋഷികപൂറിന്റെ സ്വന്തം മകള്‍ റിധിമ കപൂറിന് ഡല്‍ഹിയില്‍ നിന്ന്
മുംബൈയിലെത്തി അച്ഛന് അവസാനയാത്രാമൊഴി നല്കാന്
കഴിയാത്തതിനെ തുടര്‍ന്നാണ്.അന്ത്യ കര്‍മ്മങ്ങളുടെ തത്സമയ
വീഡിയോ മൊബൈല്‍ വഴി ആലിയ ഭട്ട് റിധിമക്ക് ഷെയര്‍ ചെയ്ത്
കൊണ്ടിരുന്നത്.എന്നാല്‍ ആരും ഇത്തരത്തിലൊന്ന് പ്രതീക്ഷിക്കാത്തത് കൊണ്ട് വിമര്‍ശനങ്ങള്‍ വാരിക്കോരി ചൊരിഞ്ഞു.പക്ഷെ
സത്യമറിഞ്ഞതോടെ വിമര്‍ശകര്‍ വിടവാങ്ങി.ഋഷികപൂറിനെ അവസാന യാത്രക്ക് ഒരുക്കാന്‍.ബോളിവുഡില്‍ നിന്ന്,കരീന കപൂര്‍,
സെയ്ഫലിഖാന്,ആലിയ ഭട്ട്,അഭിഷേക് ബച്ചന്,അനില്‍ അംബാനി
തുടങ്ങിയ പ്രമുഖരെല്ലാം എത്തി.ആദരാഞ്ജലികള്‍.ഫിലീം കോര്‍ട്ട്.