നടി രശ്മിക മന്ദാന അടിവസ്ത്രം ധരിക്കാന്‍ മറന്നതോ… ആരാധകര്‍ പലതട്ടില്‍ ….

അറിയപ്പെടുന്ന ആളായതുകൊണ്ടാണോ അടിവസ്ത്രം വേണ്ടാത്തത് എന്നൊന്നും അറിയില്ല, എന്തായലും പുഷ്പ്പ എന്ന ചിത്രം ഇറങ്ങും മുന്‍പേ രശ്മിക മന്ദാന സൂപ്പര്‍ താരമാണ്… എന്നാല്‍ പുഷ്പ്പക്ക് ശേഷം രശ്മികയുടെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു അതിനിടയിലിതാ വസ്ത്രധാരണവാദം ഉയര്‍ന്നിരിക്കുന്നു.
രശ്മിക മന്ദാനയുടെ വസ്ത്രധാരണത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെയാണ് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നത് താരത്തിന് ആരാധക പിന്തുണയും ഒട്ടും കുറവല്ല. അവര്‍ എന്തു വസ്ത്രം ധരിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണ്, അതില്‍ കൈ കടത്തി അഭിപ്രായം പറയേണ്ടതില്ലെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.
നടിയുടെ എയര്‍പോര്‍ട്ട് ലുക്കാണ് ഏറെ വിമര്‍ശനം നേരിടുന്നത്. സ്വെറ്റ്ഷര്‍ട്ടും ഡെനിം ഷോര്‍ട്സുമായിരുന്നു രശ്മികയുടെ വേഷം. ഷോര്‍ട്സിന്റെ ഇറക്കം കുറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചത്. പാന്റ്സ് ധരിക്കാന്‍ മറന്നോ, പ്രശസ്തി കൂടുമ്പോള്‍ തുണിയുടെ നീളം കുറയുമോ എന്നിങ്ങനെയാണ് നടിക്കു നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍.
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നായികമാരില്‍ ഒരാളാണ് രശ്മിക മന്ദാന. അല്ലു അര്ജുന് നായകനായി എത്തിയ ‘പുഷ്പ’യിലെ നടിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ അതിലും ക്ലിക്കായിരിക്കുകയാണ് ഇപ്പോഴത്തെ സ്റ്റൈല്‍ FC