നടി സാറ ബിക്കിനിയിൽ, ഒപ്പം നിന്ന ആരാധികയെ വെള്ളത്തിലേക്ക് തള്ളിയിട്ട് കാട്ടിക്കൂട്ടിയത്…
അവരൊരു പാവം, വലിയ താരങ്ങൾക്ക് സന്തോഷിക്കാൻ കൈകൊട്ടിച്ചിരിക്കാൻ ഇത്തരത്തിലുള്ള പല തമാശകളും വേണം കണ്ടില്ലെ അത്തരത്തിലൊരു തമാശയാണ് ബോളിവുഡ് നടി സാറ അലിഖാൻ ഇവിടെ കാണിക്കുന്നത്,
പൂളിലേക്ക് തള്ളിയിട്ടത് ഒരു പാവത്തിനെ അവരാ വീഴ്ചയിൽ ഒത്തിരി വെള്ളം കുടിച്ചുകാണും പക്ഷേ സാറ അവരുടെ വീഴ്ച കണ്ട് ആഘോഷിക്കുകയാണ്… സാറ അലി ഖാന്റെ പുതിയ പ്രാങ്ക് വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. തന്റെ സഹായിയെ സ്വിമിങ് പൂളിൽ തള്ളിയിട്ടാണ് താരത്തിന്റെ പ്രാങ്ക്. സ്വിമിങ് പൂളിനരികെ ഫോട്ടോയ്ക്ക് പോസ് ചെയ്യാനെന്ന വ്യാജേന സഹായിയായ ജാരുവിനെ ചേർത്ത് പിടിച്ച താരം പെട്ടെന്ന് അവരെ പൂളിലേക്ക് തള്ളിയിടുകയായിരുന്നു.
ഇവർ ഭയന്ന് കൈകാലിട്ടടിക്കുന്നതും സാറ കൂടെ ചാടി അവരെ ചേർത്ത് പിടിച്ച് പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. പറ്റിക്കാനായാണ് ചെയ്തതെങ്കിലും നടിക്കു നേരെ രൂക്ഷ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഇത് ക്രൂരമായിപ്പോയെന്നും തമാശയല്ല രോഷമാണ് തോന്നുന്നതെന്നും…ആളുകൾ പ്രതികരിക്കുന്നു.
ധനുഷും അക്ഷയ്കുമാറും ഒന്നിച്ച ആത്രംഗി രേ ആണ് സാറയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിക്കി കൗശൽ നായകനായെത്തുന്ന പേരിടാത്ത ചിത്രമാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രം കഴിഞ്ഞ ദിവസമാണ് പാക്കപ്പ് ആയത്. സാറ ഇത് തമാശയല്ല അസ്സല് തെമ്മാടിത്തരം നല്ല അടികിട്ടാത്തതിൻറെ കുറവാ FC