ഭാര്യയുടെ ജന്മദിനം ആഘോഷിച്ച് സുരേഷ് ഗോപി ചെയ്യുന്നത് കണ്ടോ.
ഭാര്യ രാധികക്ക് ഹൃദയത്തില്‍ പൊതിഞ്ഞ പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപി.’എപ്പോഴും എന്റെ ഹൃദയത്തിലെ സ്പന്ദനവും ജീവിതത്തില്‍ ഏറ്റവും മികച്ച സമ്മാനവും ജന്മ ദിനാശംസകള്‍ രാധിക, സ്നേഹം മാത്രം’.രാധികയുടെ ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി കുറിച്ചത് ഇങ്ങനെ.
പിറന്നാള്‍ കേക്ക് മുറിക്കുന്ന വീഡിയോയും പ്രേക്ഷകരുടെ ഇടയില്‍ വൈറലാണ്.മകന് ഗോകുല്‍ സുരേഷിനെയും വീഡിയോയില്‍ കാണാം. നിരവധി ആരാധകരാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് എത്തിയത്.ഒപ്പം ഞങ്ങളും നേരുന്നു ഹാപ്പി ബര്ത്ഡേ രാധിക.രണ്ട് പേരുടെയും ദാമ്പത്യം ഇതേപോലെ എന്നും പൂത്തുലഞ്ഞു നില്ക്കട്ടെ….
ഫിലീം കോര്‍ട്ട്.