മഞ്ജു വാര്യരും ദിലീപിനെതിരെ ശക്തമായി രംഗത്ത്, മകളുടെ ഭാവിയെക്കാള്‍ പീഡിപ്പിച്ച നടി വലുത് ……
മകള്‍ സുരക്ഷിതയാണ്, അതുപോലെ താന്‍ സ്നേഹിക്കുന്നവരും സുരക്ഷിതരായിരിക്കണം എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് തന്റെ കുടുംബത്തില്‍ അംഗത്തെപോലെയായിരുന്ന നടിക്ക് ഒരപകടം വന്നപ്പോള്‍ അവള്‍ക്കൊപ്പം മഞ്ജു നിന്നത്.
ദിലീപ് കരുതിയത് മഞ്ജുവുമായുള്ള ബന്ധം തകര്‍ക്കാന്‍ ശ്രമിച്ചത് ഈ നടിയാണെന്നാണ് അതുകൊണ്ട് താരം അക്രമിച്ചതാണോ, അതല്ല ആ അവസരം മുതലെടുത്തു മറ്റാരെങ്കിലും ചെയ്തതാണോ എന്നൊന്നും അറിയില്ല, അതെല്ലാം നിയമപാലകരും നീതിപീഠവും തീരുമാനിക്കേണ്ടതാണ്… എന്തായാലും നടിക്കൊപ്പമാണ് ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യര്‍, മഞ്ജുവിനെ ഉപേക്ഷിച്ചപ്പോഴല്ല കാവ്യയെ ഒപ്പം കൂട്ടിയതോടെയാണ് ദിലീപിന് കഷ്ടകാലം ആരംഭിച്ചത് എന്നതാണ് സത്യം, വിവാഹം കഴിഞ്ഞു താരം നേരെപോയതു ജയിലിലേക്കാണ് ദിലീപിനെ സ്നേഹിക്കുന്നവര്‍ക്ക് സഹിക്കാന്കഴിയുന്നതിലും അപ്പുറമായിരുന്നു, 90 ദിവസമാണ് താരം ജയിലഴിക്കുള്ളിലായത് പുറത്തിറങ്ങിയിട്ട് രണ്ടുവര്‍ഷമാകുമ്പോഴാണ് വിചാരണവേളയില്‍ വീണ്ടും അന്വേഷണവും പ്രതിഭാഗം കൂടിയ സാക്ഷികളുടെ സ്വത്ത് വിവരങ്ങളുടെ സ്രോതസ്സും അന്വേഷിക്കുന്നത് എന്തായാലും കാത്തിരിക്കാം കുറച്ചുകൂടി എന്താകുമെന്നറിയാന്‍..
മാത്രമല്ല മുന്‍ നിരതാരങ്ങളെല്ലാം ദിലീപിനെ കൈയൊഴിഞ്ഞ മട്ടാണ്. അക്രമത്തിനിരയായ നടി എഴുതിയ കുറിപ്പ് പങ്കുവെച്ചാണ് ഇരുവരും രംഗത്തെത്തിയത്. ‘നിനക്കൊപ്പം’ എന്ന് മമ്മൂട്ടിയും ‘ബഹുമാനം’ എന്ന് മോഹന്‍ലാലും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പിന്തുണയറിയിച്ചു. ഇവര്‍ക്ക് പുറമേ പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ, ദുല്‍ഖര്‍ സല്മാന്, മഞ്ജു വാര്യര്‍, ആഷിഖ് അബു, അന്നാ ബെന്‍, പാര്‍വതി, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരധി താരങ്ങള്‍ വിഷയത്തില്‍ നടിയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. FC