മമ്മുട്ടിയെക്കാള്‍ പൊക്കമുളള കല്ല്യാണ ചെക്കന് – വണ്ടറടിച്ച് നോക്കുന്ന ഫോട്ടോ വൈറല്‍.
ഇവനെ ഇങ്ങനെ വളരാന്‍ അനുവദിച്ചുകൂട ഒരു കസേര കിട്ടിയാല്‍ ഇപ്പോള്‍ സെറ്റാക്കാം.അതിനെല്ലാം ഈ ഫോട്ടോക്ക് താഴെ ചോദിച്ചുവാങ്ങിയ മെസ്സേജാണ്.കഴിഞ്ഞ ഏതോ ദിവസമാണോ മാസമാണോ എന്നറിയില്ല.ഒരു കല്ല്യാണത്തിന് മമ്മുട്ടി പങ്കെടുത്തു.എന്നാല്‍ അവിടെ എത്തിയപ്പോഴാണ് ചെക്കനെ കണ്ടത്.ഒപ്പം നിന്ന് ഒരു ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ അവനെ ഒന്ന് ഏന്തി നോക്കുന്ന മമ്മുട്ടിയുടെ ലുക്കാണ് ക്യാമറയില്‍ പതിഞ്ഞത്.എല്ലാവരും ക്യാമറയിലേക്ക് നോക്കുമ്പോള്‍ ഉയരമുള്ളവരെ നോക്കുന്ന മമ്മുട്ടിയുടെ കാഴ്ചയാണ് നവ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.മമ്മുട്ടിയെക്കാള്‍ ഉയരം കുറവുള്ള വധുവിന്റെ കാര്യവും കുറച്ച് കഷ്ടമാണ്.
എന്തായാലും രസകരമായ ഒരു അടിക്കുറിപ്പിടുമോ എന്ന് ചോദിച്ചുകൊണ്ട് സിനിമീഡിയ പ്രമോഷനാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.
കമന്റുകളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു.പലതും ചിരിക്കുവാനും ചിന്തിക്കുവാനും വക നല്‍കുന്നതാണ്.നൂറ് കണക്കിന് സിനിമകളില്‍ അഭിനയിച്ചിട്ടും ഇത്ര ഉയരമുള്ള ഒരാളെയും മമ്മുട്ടി നേരിട്ടിട്ടില്ല.
ഫിലീം കോര്‍ട്ട്.