മീര ജാസ്മിന് എന്തിനാണിങ്ങനെ പ്രദര്‍ശിപ്പിക്കുന്നത്, വീണ്ടും ശ്രദ്ധനേടാനോ.. അടിവസ്ത്രം പുറത്ത് ……
![](https://filmcourtonline.com/wp-content/uploads/2022/02/MREERA-NEW.jpg)
സൂത്രധാരന്‍ കണ്ടവര്‍ മറക്കില്ല ഒരിക്കലും മീരാ ജാസ്മിനെ, അത്ര നിഷ്ക്കളങ്കമായാണ് 2001 ല്‍ ലോഹിത ദാസ് മീരാജാസ്മിനെ സൂത്രധാരനിലൂടെ അവരിപ്പിച്ചത്, മലയാളം വിട്ട് അവര്‍ തമിഴിലേക്ക് പോയതോടെ എല്ലാ നിഷ്ക്കളങ്കതയും മീരയില്‍ നിന്ന് പോയി, പല വഴികളിലൂടെ കറങ്ങി അവര്‍ വീണ്ടും മലയാള സിനിമയുടെ ഭാഗമാവുകയാണ് അതിന്റെ മുന്നോടിയായി ചില പ്രദര്‍ശന ഫോട്ടോകള്‍ പുറത്തു വിട്ടിരിക്കുകയാണ് മീര താന്‍ ഇന്‍സ്റ്റാഗ്രാമില്‍ എത്തിയതായി അടുത്തിടെയാണ് അറിയിച്ചത്. ഒപ്പം മീര തന്റെ ഫോട്ടോകള്‍ ഷെയറും ചെയ്തിരുന്നു.
ഇപ്പോഴിതാ അടിപൊളി ഗ്ലാമര്‍ ഫോട്ടോകള്‍ കൂടി പങ്കുവെച്ചിരിക്കുകയാണ് മീരാ ജാസ്മിന്. സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായി മീരാ ജാസ്മിന് മലയാളത്തില്‍ തിരിച്ചെത്തുകയാണ്. തന്റെ തിരിച്ചു വരവില്‍ പ്രേക്ഷകര്‍ ആവേശഭരിതരാണെന്ന് കേള്‍ക്കുന്നത് തന്നെ വലിയ സന്തോഷമെന്നായിരുന്നു മീര ജാസ്മിന് യുഎഇയുടെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് പറഞ്ഞത്.
കുറച്ച് നാളുകള്‍ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകും. സത്യന് അങ്കിളിന്റെ കൂടെ വീണ്ടും പ്രവര്‍ത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്. ഇന്ന് ഇവിടെ സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്ഫോമുകള് ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്റലിജെന്റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവര്‍ക്കാണ് നന്ദി പറയേണ്ടത്. ‘അച്ചുവിന്റെ അമ്മ’, ‘രസതന്ത്രം’ എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്.
ഇതും ഒരു സത്യന് അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. രണ്ടാം വരവില്‍ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാന്‍ വിചാരിക്കുന്നു. മീര ഇവിടെ പിടിച്ചു നില്ക്കാന് ഉള്ളിലുള്ളതൊന്നും പുറമേ കാണിക്കേണ്ട ആവശ്യമില്ല.. അതെല്ലാം അതിഥിയായി പോകുന്നിടത്തു മതി FC