റിമി ടോമി കെട്ടിപ്പിടിച്ചിരിക്കുന്ന കുട്ടിയെ കണ്ടൊ? ഇഷ്ടനടിയുടെ മകളാണ്-റിമിയുടെ
സ്വന്തം.
റിമി ടോമി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്.ഗായികയാണ്,അവതാരികയാണ്
അത്യാവശ്യത്തിന് ജഡ്ജായും അവതരിക്കും.വന്നവരവിലെ റിമിയല്ല മലയാളികള്ക്കവരിന്ന്.എന്തിനും പൊട്ടിച്ചിരിക്കുന്ന ആ ലാളിത്യം എല്ലാവരും ഏറ്റെടുത്ത് കഴിഞ്ഞു.മേല്പറഞ്ഞ എല്ലാ കാര്യത്തിലും വിജയിച്ച അവര്‍ക്ക് ജീവിത പങ്കാളിയെ തിരഞ്ഞെടുത്തതില്‍ മാത്രം പിഴവ് പറ്റി.അവരുടെ സ്വാതന്ത്രത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍
കഴിയാത്ത ഒരു ഇണയെ ഉപേക്ഷിച്ചത് കൊണ്ട് ജീവിതം തകരുകയല്ല ഉണ്ടായത് പുന:രുജ്ജീവിപ്പിക്കുകയായിരുന്നു.രണ്ട് പേരും നല്ല നിലയില്‍ ജീവിക്കുന്നു.വേര്‍പിരിഞ്ഞ് കൊണ്ട്.
ഇന്ന് റിമിക്ക് ഏക ആശ്രയും സഹോദരന് റിങ്കുവിന്റെ മകളാണ്.റിങ്കു വിവാഹം കഴിച്ചിരിക്കുന്നത് നടി മുക്തയെയാണ്.കിയാരയില്ലാതെ സത്യത്തില്‍ ഇപ്പോള്‍ റിമിയില്ല.ഏത് കാര്യത്തിനും കിയാര വേണം.അത് കൂടാതെ സഹോദരി റിനുവിന്റെ മകന് കുട്ടാപ്പിയും കൂട്ടുണ്ട്.കഴിഞ്ഞ എപ്പിസോഡില്‍ കിയാരയെയും കുട്ടാപ്പിയെയും കൊണ്ട് വന്നത് ഷോ ഹിറ്റായിരുന്നു.ഇപ്പോള്‍ റിമി കിയാരയെ നെഞ്ചോട് ചേര്‍ത്ത് കിടത്തിയ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.സംഗതി വൈറലാണ്.
ഫിലീം കോര്‍ട്ട്.