ലിവിങ് ടുഗദര്‍ ബന്ധം ആയിരുന്നു.-ഗായകന് എം.ജി.ശ്രീകുമാര്‍ തുറന്ന് പറയുന്നു.
ലിവിങ് ടുഗദര്‍ ബന്ധം ഒടുവില്‍ വിവാഹത്തിലെത്തി.മൂകാംബികയില്‍ വെച്ച് ലേഖയെ വിവാഹം ചെയ്തു എം.ജി. ശ്രീകുമാര്‍.മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എം.ജി.ശ്രീകുമാര്‍.ഗായകന് മാത്രമല്ല സംഗീത സംവിധായകന്,റിയാലിറ്റി ഷോയിലെ വിധികര്‍ത്താവ് തുടങ്ങിയ നിലകളിലും അദ്ദേഹം സജ്ജീവമാണ്.
ലേഖ ശ്രീകുമാറാണ് ഭാര്യ.യൂടൂബ് ചാനലുമായി രണ്ടാളും സജ്ജീവമാണ്.ലിവിങ് ടുഗദര്‍ റിലേഷന്‍ഷിപ്പിലായിരുന്ന രണ്ടാളും പിന്നീട് വിവാഹിതരായി.ഇപ്പോള്‍ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് എം.ജി.
കരുനാഗപള്ളിയില്‍ പിഴിച്ചില്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു.അന്ന് താന്‍ വിവാഹം കഴിച്ചിട്ടില്ല.ആ സമയത്താണ് പ്രമുഖ മാഗസ്സിന്ന്റെ ആള്ക്കാര് വന്നത്.നല്ലൊരു അഭിമുഖം തരുകയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോ കവര്‍ പേജായി കൊടുക്കാമെന്ന് പറഞ്ഞു.നിങ്ങളുടെ എന്നേ പറഞ്ഞുള്ളൂ എന്റെ ആണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് പറഞ്ഞു.37 വര്‍ഷം മുമ്പ് നടന്ന സംഭവമാണ്.ഇന്റര്‍വ്യൂ എടുത്തപ്പോള്‍ വിശാലമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.ഞങ്ങള്‍ വളരെ സത്യസന്തമായ മറുപടി പറഞ്ഞു.ഇതെല്ലാം കഴിഞ്ഞ് ഫോട്ടോഗ്രാഫര്‍ വന്ന് ഫോട്ടോസും എടുത്തു.2000 ജനുവരി ഒന്നിനാണ് മാഗസിന് ഇറങ്ങിയത്.എം.ജി.ശ്രീകുമാര്‍ വിവാഹിതനായി എന്നു പറഞ്ഞ് ഞങ്ങളുടെ രണ്ട് പേരുടെയും ഫോട്ടോ. അപ്പോള്‍ ഞങ്ങള്‍ എങ്ങോട്ട് ഒളിച്ചോടും എന്നായി വിഷയം.വീട്ടിലോട്ട് പോകാന്‍ പറ്റില്ല.അങ്ങനെ ഞങ്ങള്‍ ആദ്യം പോയ സ്ഥലമാണ് മംഗലാപുരം.അവിടുന്ന് നേരെ കാറില്‍ മൂകാംബികയിലേക്ക് പോയി.ഞങ്ങളുടെ സുഹൃത്തുക്കളെല്ലാം വന്നു.അങ്ങനെ അവിടെ ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്തു എം.ജി. പറയുന്നു.സന്തുഷ്ട ദാമ്പത്യജീവിതം നയിക്കുന്ന രണ്ട് പേര്‍ക്കും എല്ലാവിധ ആശംസകളും.
ഫിലീം കോര്‍ട്ട്.