വിവാഹ വസ്ത്രം- ആദ്യ രാത്രി പണി കൊടുത്തത് നടി പ്രിയങ്ക
ചോപ്രക്ക് .വല്ലാത്ത വേദനയില്‍.
അമേരിക്കന്‍ ഗായകന് നിക്ക് ജോനസിനെയാണ് നടി പ്രിയങ്കാ
ചോപ്ര വിവാഹം കഴിച്ചത്.ഇരുവരും ഒരേ പ്രൊഫഷന് ആയത് കൊണ്ട് ഒരാള്‍ മറ്റൊരാളെ വീട്ടിലിരുത്തി എന്ന പരാതിയൊന്നുമില്ല.രണ്ട് പേരും നല്ല സ്നേഹത്തിലാണ്.ഇടക്ക് ചില അസൂയാലുക്കള്‍ പറയും നിക്കും പ്രിയങ്കയും വേര് പിരിയലിന്റെ വക്കിലാണെന്നെല്ലാം.എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ ഇരുവരുടെയും ശ്രദ്ധയില്‍പെടുമ്പോള്‍ തങ്ങളെങ്ങനെയാണ് സ്നേഹിച്ച് കഴിയുന്നതെന്ന് ഇരുവരും കാണിക്കാറുണ്ട്.
2018ലായിരുന്നു ഇരുതാരങ്ങളും വിവാഹിതരായത്.പ്രിയങ്ക എഴുതിയ ഒരു പുസ്തകം അണ്‍ഫിനിഷ്ഡ് മെമയര്‍ എന്നൊരു പുസ്തകം ഇറക്കിയിരുന്നു.അതിലാണ് തന്റെ ജീവിതത്തിലെ രസകരവും സങ്കടകരവുമായ നിമിഷങ്ങള്‍ തുറന്നെഴുതിയിരിക്കുന്നത്.കൂടാതെ ദ് കെയ്ല്‍ ആന്റ് ജാക്കി ഒഷോയില് പങ്കെടുത്ത് കൊണ്ട് അന്ന് വിവാഹത്തിനെ കുറിച്ച് പറഞ്ഞിരിക്കുന്നതിങ്ങനെയാണ്.വിവാഹദിനത്തില്‍ ഞാന്‍ ധരിച്ച ഗൗണും ശിരോവസ്ത്രവുമുണ്ടാക്കിയ ഭാരം കരുതിയതിലുമപ്പുറമാണ്.റാല്‍ഫ് ലോറന്റെ ഗൗണാണ് ധരിച്ചിരിക്കുന്നത്.75 അടി നീളമായിരുന്നു ആ ശിരോ വസ്ത്രത്തിന്.അത് ധരിച്ച് നടന്നത് മൂലം എനിക്ക് വിവാഹ ദിനവും ആദ്യരാത്രിയും കഴുത്ത് വേദനയായിരുന്നു.
15 ഫുട്ബോള്‍ മൈതാനത്തോളം നീളമേറിയ ശിരോവസ്ത്രം ധരിച്ച
യുവതിയുടെ കാര്യം കേട്ടിരുന്നു. 75 അടി നീളമുള്ളത് തലയില്‍
കെട്ടിവലിച്ച എന്റെ അവസ്ഥ ഇത്തരത്തിലായിരുന്നെങ്കില്‍ അവരുടെ
അവസ്ഥ എന്താകുമെന്ന് ഇടക്ക് ഞാന്‍ ആലോചിക്കാറുണ്ടെന്നും
പ്രിയങ്ക എഴുതുന്നു.അല്ല പറയുന്നു.കുറച്ച് വേദന സഹിച്ചാലെന്താ
പ്രിയങ്കാജീ വിവാഹം കളറായില്ലെ.നിക്കും കുടുംബവും ഹാപ്പിയല്ലെ.
ഫിലീം കോര്‍ട്ട്.