സല്മാന് ഖാന്‍ന്റെ ബോഡി ഗാഡിന്റെ ശബളം- അമ്പരന്ന് ആരാധകര്‍.
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന്ഖാന്ന്റെ ബോഡിഗാഡിന്റെ ശബളം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.അന്താരാഷ്ട്ര സെലിബ്രറ്റികള്‍ക്ക് പ്രൊട്ടക്ഷന്‍ നല്കുന്ന ഷേരയാണ് സല്‍മാന്റെ ബോഡിഗാഡ്.
ഗായകന് ജെസ്റ്റിന് ബീബര്‍ മൂംബൈയിലെ ഒരു സംഗീത പരിപാടി അവതരിപ്പിച്ചപ്പോള്‍ ബോഡ്ഗാഡായി എത്തിയതും ഇതേ ഷേര തന്നെ.അന്നേ ഷേര വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.ആരാധകരും പത്രക്കാരും എപ്പോഴും ചുറ്റും കൂടുന്നൊരു താരമാണ് സല്മാന് ഖാന്.26 വര്‍ഷമായി താരത്തിന്റെ പേഴ്സണല്‍ ബോഡിഗാഡാണ് ഈ പറഞ്ഞ ഷേര.2011ല്‍ ഒരു അവാര്‍ഡും നേടീട്ടുണ്ട്.
സല്മാന്ഖാന്ന്റെ ബോഡിഗാഡെന്ന പദവിക്ക് പുറമെ ഒരു സെക്യൂരിറ്റി ഏജന്‍സിയും നടത്തുന്നുണ്ട് ഷേര.ഏകദേശം 15 ലക്ഷത്തോളമാണ് ഷേരയുടെ ഒരു മാസത്തെ ശമ്പളം.പ്രതിവര്‍ഷം രണ്ട് കോടിക്കടുത്ത്.സിക്ക്കാരനായ ഷേരയുടെ യഥാര്‍ത്ഥ പേര് ഗുര്മിറ്റ് സിങ് ജോളി എന്നാണ്.ഈ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാലോകം.
ഫിലീം കോര്‍ട്ട്.