സാരിയും കൈ ഇല്ലാത്ത ബ്ലൗസും അണിഞ്ഞ് സിത്താര – അടിപൊളിയല്ലെ!!!
ഗായിക സിത്താര കൃഷ്ണകുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു.കോട്ടന്‍ സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച് സിംപിള്‍ ലുക്കിലാണ് ഗായിക.പിങ്കും വെള്ളയും കറുപ്പും നിറങ്ങള്‍ കലര്‍ന്ന കോട്ടന്‍സാരിയും കറുത്ത നിറത്തിലുള്ള സ്ലീവ്ലെസ് ബ്ലൗസുമാണ് സിത്താര ധരിച്ചത്.രണ്ട് വ്യത്യസ്തങ്ങളായ ഹെയര്‍ സ്റ്റൈലിലും ഗായിക തിളങ്ങി.സാരിയുടെ ലുക്കിനനുസരിച്ച് സിംപിള്‍ മാലയും കമ്മലുമാണ് അണിഞ്ഞത്.ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ച വാക്കുകളും ശ്രദ്ധേയമായി.മേക്കപ്പില്ലാതെയാണ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ചുരിങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പോസ്റ്റിന് താഴെ ഗായികയുടെ സുഹൃത്തുക്കളുള്‍പ്പെടെ നിരവധി പേര് പ്രതികരണങ്ങളുമായെത്തി.സിത്താരക്ക് ഏത് ലുക്കും ഇണങ്ങുമെന്നും ആരാധകര്‍ കുറിച്ചു.സാരി ധരിച്ച് ഇതിന് മുമ്പും സിത്താര നിരവധി ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇത് ഏറെ വ്യത്യസ്തമായി തോന്നുന്നു എന്നാണ് ആരാധക പക്ഷം.
ഫിലീം കോര്‍ട്ട്.