തല മൊട്ടയടിച്ച് നടത്തിയ യാത്ര ഇനി തിരിച്ച് വരുമോ എന്ന് അറിയാതെ – നടി ലെന.
ആദ്യം അഭിനയിക്കാനെത്തി സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിക്കൊപ്പം ലാല്‍ജോസിന്റെ രണ്ടാം ഭാവത്തിലാണ് അഭിനയിച്ചത്.അത് കഴിഞ്ഞപ്പോള്‍ ആലോചിച്ചു ഇതൊരു തൊഴിലായി ആരോടെങ്കിലും പറയന് പറ്റുമോ എന്ന്.അങ്ങനെ നല്ല ഒരു ജോലിക്കായി മുംബൈലേക്ക് വണ്ടി കയറി.ഡിഗ്രിക്ക് സൈക്കോളജിയായിരുന്നു എടുത്തത്.ബോംബെയില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ മാസ്റ്റേഴ്സ് ഡിഗ്രി എടുക്കാന്‍ പോയി.അതോടെ സിനിമയില്‍ നിന്ന് അകന്ന് നിന്നു.വീണ്ടും സിനിമയിലേക്ക് മടങ്ങേണ്ടി വന്നു.
2004ല്‍ അഭിലാഷിനെ ഭര്‍ത്താവായി സ്വീകരിച്ച സമയത്തും ഒരു വര്‍ഷം സിനിമയോടും അഭിനയത്തോടും വിടപറഞ്ഞു.എന്നാല്‍ ജീവിതത്തില്‍ വിവാഹം തെറ്റായ തീരുമാനമായി.അഭിനയമാണ് ഇനി എല്ലാം എന്ന തിരിച്ചറിവില്‍ വീണ്ടും സിനിമയിലേക്ക്.ഇന്നതില്‍ ഉന്നതിയിലാണ് ലന.കൂടാതെ അവര്‍ പറയുന്നതിങ്ങനെ.2018ല്‍ തല മുണ്ടനം ചെയ്ത് തീര്‍ത്ഥാടനത്തിന് പോയി.അത് വെറും തീര്‍ത്ഥാടനമായിരുന്നില്ല.ഒരു യാത്ര തിരിച്ചു വരുമോ എന്നറിയാത്ത ഒരു യാത്ര.അങ്ങനെ പോയി തിരിച്ച് ഇവിടെ തന്നെ എത്തി എന്നും ലന പറഞ്ഞു.
ഫിലീം കോര്‍ട്ട്.