നടന് മധുപാലിന്റെ സുന്ദരിക്കുട്ടിക്ക് കല്ല്യാണം-മകളുടെ വരന് അരവിന്ദ്.
അഭിനയ പ്രതിഭയാണ് മധുപാല്‍ ഒരു നടന് മാത്രമല്ല സംവിധായകനും സിനിമ നിരൂപകനും പൊതു രംഗത്ത്.ചില ഇടപെടലുകള്‍
നടത്തുന്ന താരം കൂടിയായ മധുപാലിന്റെ മകള്‍ മാധവി മധുപാല്‍
വിവാഹിതയായിരിക്കുകയാണ്.മാധവിയെ താലി ചാര്‍ത്തിയിരിക്കുന്നത് തിരുവനന്തപുരം വഴുതക്കാട് സ്വദേശി അരവിന്ദാണ്.അരവിന്ദ് മാധവി വിവാഹം നടന്നത് ശാന്തിഗിരി ആശ്രമത്തില്‍ വെച്ചായിരുന്നു.
മധുപാല്‍ രേഖ ദമ്പതികള്‍ക്ക് രണ്ട് പെണ്മക്കളാണ്.മാധവിയും
മീനാക്ഷിയും.മീനാക്ഷി അഭിനയ രംഗത്തേക്ക് എത്തിയില്ലെങ്കിലും
അവതാരികയായി പ്രതിഭ തെളിയിച്ചതാണ്.മാത്രമല്ല വസ്ത്രാലങ്കാരി
കയായും അഭിനയ മേഖലയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചു.മികച്ച
വസ്ത്രാവങ്കാരിയായത് കൊണ്ട് ചേച്ചിയുടെ കല്ല്യാണത്തിന് അനിയത്തിക്ക് വിവാഹ വസ്ത്രം തയ്യാറാക്കാന്‍ കഴിഞ്ഞിട്ടുണ്ടാകും.
വിവാഹശേഷം നടത്തിയ സൗഹൃദ വിരുന്നിലേക്ക് സിനിമ സീരിയല്‍ രംഗത്തുള്ള പല പ്രമുഖരും പങ്കുചേര്‍ന്നു.ഒപ്പം പൊതു രംഗത്തുള്ളവരും.നവ ദമ്പതികളായ അരവിന്ദ് മാധവി ജോഡികളെ
ആശീര്‍വദിക്കാനെത്തി.ഞങ്ങളും നേരുന്നു മംഗളാശംസകള്‍…
ഫിലീം കോര്‍ട്ട്.