നടന് മാണിക്യ വിനായകന് മരിച്ചു, സിനിമയ്ക്ക് രണ്ടു നഷ്ടം ഗായകനും നടനും പോയ്മറഞ്ഞു..
വൈകിയാണ് വന്നത്, കരുത്തുറ്റ നായകന് വിക്രത്തിന്റെ ‘ദില്‍’ എന്ന ചിത്രത്തില്‍ ഗായകനായാണ് മാണിക്യ വിനായകം അരങ്ങേറുന്നത് അന്ന് വയസ് 58, അവിടെ തുടങ്ങിയ സിനിമ ജീവിതം വര്‍ഷങ്ങളോളം കൊണ്ടു നടക്കാന്‍ അദ്ദേഹത്തിനായി.
സൂര്യയുടെ സിങ്കം, രജനിയുടെ ചന്ദ്രമുഖി, ശ്രീകാന്തിന്റെ റോജകൂട്ടം, ജയം രവിയുടെ ജയം, ന്യൂ, തുടങ്ങിയ ചിത്രങ്ങളിലടക്കം നിരവധി സിനിമകള്‍ക്ക് വേണ്ടി പാടുകയും ധനുഷിന്റെ അച്ഛനായി തിരുടാ തിരുടി തുടങ്ങി അനവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്ത മാണിക്യത്തിന്റെ വിയോഗത്തില്‍ സിനിമാ രംഗത്തും രാഷ്ട്രീയ രംഗത്തും ഉള്ള നിരവധി പേര് അനുശോചനം രേഖപ്പെടുത്തി മാണിക്യ വിനായകം 1943 ല്‍ തമിഴ്നാട്ടിലെ മയിലാടും തുറയിലാണ് ജനനം വിടവാങ്ങുമ്പോള്‍ 78 വയസായിരുന്നു പ്രായം. ആദരാഞ്ജലികളോടെ FC