നടി ആശ ഇങ്ങനെ പൊളിച്ചടുക്കുമെന്ന് ആരും കരുതിയില്ല. — സൂപ്പര്‍.
സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷ എം സി ജോസഫൈനെ ട്രോള്‍ ചെയ്ത് നടി ആശ അരവിന്ദ്.ചാനലിലെ തത്സമയം പരിപാടിയില്‍ സഹായം തേടിയവരോട് സംസ്ഥാന വനിത കമ്മീഷന് അദ്ധ്യക്ഷ മോശമായി പെരുമാറിയതായി ആരോപണം നേരിടുന്നതിനിടെയാണ് വീഡിയോ ട്രോളുമായി ആശ രംഗത്ത് വന്നത്.ചാനല്‍ പരിപാടിക്കിടെ നടന്ന ജോസഫൈന്റെ ശരീരഭാഷയും മറ്റും അനുകരിച്ചായിരുന്നു ആശ തന്റെ പ്രതിഷേധം അറിയിച്ചത്.
സ്ത്രീധന പീഡനം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ വിവിധ പരാതികളില്‍ വനിത കമ്മീഷന്റെ സഹായം തേടാന്‍ സ്ത്രീകള്‍ക്ക് അവസരം ഒരുക്കി ഒരു പ്രമുഖമാധ്യമം നടത്തിയ എന്തിന് സഹിക്കണം എന്ന പരിപാടിക്കിടെ അദ്ധ്യക്ഷയില്‍ നിന്ന് ഇരയെ അപഹസിക്കുന്ന കമന്റുണ്ടായി എന്നാണ് പരാതി.
ഫിലിം കോര്‍ട്ട്.