ബാലയുടെ രണ്ടാം വിവാഹം സെപ്തംബര്‍ 5 ന്, അമൃതയുമായി എല്ലാം കഴിഞ്ഞു
നല്ലതീരുമാനങ്ങള്ക്കു അധികം വൈകാതെയിരിക്കുന്നതാണ് നല്ലതു, ഇപ്പോത്തന്നെ ബാലവൈകി എന്നെ പറയാനുള്ളു, കാലം മാറി എല്ലാവരും സ്വതന്ത്ര്യം ഇഷ്ട്ടപ്പെടുന്നു അത്കൊണ്ടുതന്നെ ആര്‍ക്കും ആരെയും നിയന്ത്രിക്കാന്‍ കഴിയുന്നില്ല,ഇനി അത്തരത്തിലൊരു നിയന്ത്രണം ഉണ്ടാകാനും പോകുന്നില്ല പരസ്പരം ഇഷ്ട്ടം കുറഞ്ഞാല്‍ നന്നാകുമോ എന്നുനോക്കുക ഇല്ലാത്തപക്ഷം പരസ്പരം ചെളിവാരിയെറിയാതെ പുതിയൊരുജീവിതത്തിനു കളമൊരുക്കുക കുട്ടികളുണ്ടെങ്കില്‍ അവരുടെഭാവിക്കു ദോഷം വരാത്തരീതിയിലായിക്കണമെന്നുമാത്രം ബാലയും അമൃതയും വിവാഹിതരായപ്പോള്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു എന്നാല്‍ ഒറ്റവര്‍ഷം കൊണ്ട് ആജീവിതത്തില്‍ കല്ലുകടികളായി, ഒരുമകളുംജനിച്ചു, ഒന്നിച്ചുനില്ക്കുന്നതിനനുസരിച്ചു കൂടുതല്‍ അകല്‍ച്ചയാണ് വന്നത് അവസാനം കോടതികയറി വേര്‍പിരിഞ്ഞു, പിന്നെ ഏക മകള്ക്കുവേണ്ടിയായി യുദ്ധം അതുംകോടതി തീര്പ്പാക്കികൊടുത്തു, മകളെ രണ്ടുപേരും മാറിമാറി നോക്കുന്നരീതിയിലായി, ഏറ്റവും പുതിയ വാര്‍ത്ത ബാലയുടെ വിവാഹത്തിന്റേതാണ് സെപ്തംബര്‍ 5 ന് ഞായറാഴ്ച ചിങ്ങം 20 ലെ ശുഭമുഹൂര്‍ത്തത്തില്‍ ബാല വിവാഹിതനാവുകയാണ് വധുവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കേരളത്തില്‍ വച്ചുതന്നെയായിരിക്കും കല്യാണം എന്നാണ് സൂചന. രജനികാന്തിനെ നായകനാക്കി, ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യുടെ ലൊക്കേഷനിലാണ് ബാല ഇപ്പോള്‍. ഇ വിവാഹം കഴിയുന്നതിനൊപ്പം അമൃതയും വിവാഹിതയാകുമെന്നു പ്രതീക്ഷികാം ആദ്യമേ ഞങ്ങള്‍ വിഷ് ചെയുന്നു ഓള് ദി ബെസ്റ് ബാല FC