മോഹന്‍ലാലിന്റെ മകളായതോടെ ഹിറ്റ്. വളര്‍ന്നപ്പോള്‍ ഇതാ ഇങ്ങനെ വസ്ത്രം ധരിച്ചാണ് ….
ആ കുട്ടി വളര്‍ന്നു വലുതായി നല്ല നായികയായി, ഇടയ്ക്കിടയ്ക്ക് ഫോട്ടോ ഷൂട്ട് പോസ്റ്റ് ചെയ്യും ചിലര്‍ക്ക് എസ്തര് എന്ന നടി ഇപ്പോഴും കുട്ടിയാണ് അതുകൊണ്ടുതന്നെ ഫോട്ടോ കാണുമ്പോള്‍ വല്ലാത്തൊരു ഇറിറ്റേഷനാണ്.. അതില്‍ കാര്യമില്ല എസ്തര് വളര്‍ന്നിരിക്കുന്നു സ്വതന്ത്രയായിരിക്കുന്നു സ്വന്തം ഇഷ്ടം നടത്താന്‍ പ്രാപ്തയായിരിക്കുന്നു.. അതിന്റെ ഭാഗമാണിതെല്ലാം.
നല്ലവന്‍ എന്ന മലയാള ചിത്രത്തിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ നടിയാണ് എസ്തര്. നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജിത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തര് ശ്രദ്ധ നേടിയത്. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായിട്ടാണ് എസ്തര് അഭിനയിച്ചത്. ‘ദൃശ്യം 2’ വിലെ പ്രകടനത്തിനും താരത്തിന് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര് അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.
നവമാധ്യമങ്ങളില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ ബാലതാരം എന്ന ലേബല്‍ വിട്ടു നായികയാവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്.സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും എസ്തറിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലാവാറുണ്ട്.
മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചുള്ള എസ്തറിന്റെ ചിത്രങ്ങള്‍ക്ക് മോശം കമന്റുകള്‍ വരാറുണ്ട് പലപ്പോഴും അത്തരം കമന്റുകള്‍ക്ക് താരം മറുപടി കൊടുക്കാറില്ല.എന്നാല്‍ ഒരു ടെലിവിഷന്‍ പ്രോഗ്രാമില്‍ എസ്തറിന്റെ വസ്ത്രധാരണത്തെ കുറിച്ച് അവതാരകര്‍ സംസാരിച്ചപ്പോള്‍ അതിന് എതിരെ താരം പ്രതികരിച്ചിരുന്നു.ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്.പോസ്റ്റില്‍ താരം സാരി ഉടുത്ത ചിത്രങ്ങള്‍ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നീല കളര്‍ സാരിയില്‍ അതീവ സുന്ദരിയായി എത്തിയ താരത്തിന്റെ ഫോട്ടോസിന് നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയത്.
സ്ലീവ്ലെസ്സ് ബ്ലൗസും, അതുതന്നെ ഫ്രണ്ടും ബാക്കും ഓപ്പണ്‍ ആയിട്ടുള്ളതാണ് മാത്രമല്ല ഫോട്ടോകള്‍ക്ക് അഴക് കൂട്ടാന്‍ അരക്കെട്ടും വയറും പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.. വളര്‍ച്ചയുടെ എല്ലാം എസ്തര് കാണിക്കുന്നു സംഗതി തരംഗമാണ് FC