വാണി വിശ്വനാഥിനെ കണ്ടില്ലെ – പുതിയ ലുക്ക് നാല് മക്കളാണ് താരദമ്പതികള്‍ക്ക് – ബാബുരാജ് ആണ് ഫോട്ടോ.
അതി ഗംഭീര വരവ് അത്ര തന്റേടിയായ ഒരു നായിക മലയാള സിനിമയില്‍ അതേ വരെ ഉണ്ടായിരുന്നില്ല.അവര്‍ക്ക് അതി വേഗം മലയാളികളിലേക്ക് ഇടിച്ചുകയറി നില്ക്കാന് കഴിഞ്ഞു. അഭിനയിച്ച സിനിമകള്‍ എല്ലാം ഹിറ്റായി.വളരെ കാലത്തിന് ശേഷം ഭര്‍ത്താവുമായി ഒന്നിച്ച് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.സിനിമയില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴാണ് വില്ലന്‍ വേഷങ്ങളില്‍ മാത്രം നിറഞ്ഞ് നിന്ന ബാബുരാജ് വാണിയെ വിവാഹം കഴിക്കുന്നത്.2002ലാണ് താരവിവാഹം. അതിന് ശേഷം വലുതായി അഭിനയിക്കാനൊന്നും വാണി നിന്നില്ല.വില്ലനില്‍ നിന്ന് ബാബുരാജ് സ്വഭാവ നടനായും ഹാസ്യ നടനായും രൂപം പ്രാപിച്ചു.ഈ താരജോഡികള്‍ക്ക് നാല് മക്കളാണ്.അഭയ്,അക്ഷയ്,ആര്‍ച്ച,ആദി.ഇങ്ങനെ നാല് പേര്.
മലയാളത്തിന് പുറത്ത് തമിഴ്,കന്നട,ഹിന്ദി,തെലുങ്ക് എന്നീ ഭാഷകളിലും വാണി വിശ്വനാഥ് അഭിനയിച്ചു.ആരോഗ്യത്തിന് വേണ്ടി അഹോരാത്രം പണിപ്പെടുന്ന താരദമ്പതികള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍.
ഫിലീം കോര്‍ട്ട്.