പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യം മതിയാക്കിയ ഇഷ്ട താരദമ്പതികള്‍ – നടനിത് സ്ഥിരം പണി.
അങ്ങനെ ആ പതിനഞ്ച് വര്‍ഷവും കടന്ന് പോയി.പതിനഞ്ച് വര്‍ഷം മുമ്പാണ് പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യത്തില്‍ നിന്ന് അമീര്‍ ഖാനെ അടര്‍ത്തിയെടുത്ത് കിരണ്‍ റാവു കടന്ന് കളഞ്ഞത്.അമീര്‍ ഖാന്റെ ആദ്യ ഭാര്യയായിരുന്നു നടി റീന ദത്ത.നീണ്ട പ്രണയത്തിനൊടുവില്‍ വീട്ടുകാരെ ധിക്കരിച്ച് അമീര്‍ ഖാനൊപ്പം പോയെങ്കിലും 15 വര്‍ഷത്തെ ദാമ്പത്യം പൂര്‍ത്തിയാക്കി അമീര്‍ രണ്ട് കുട്ടികളെയും റീനക്ക് സമ്മാനിച്ച് കിരണിനൊപ്പം പോയി.1987ലായിരുന്നു റീന അമീര്‍ വിവാഹം.വേര്‍പിരിയലിന് ശേഷം 2005ലാണ് കിരണ്‍ റാവുവിനെ സ്വന്തമാക്കുന്നത്.ഈ ദാമ്പത്യത്തിലും ഒരു കുഞ്ഞുണ്ട്.സംയുക്തമായിറക്കിയ വാര്‍ത്താകുറിപ്പിലൂടെയാണ് താനും കിരണും 15 വര്‍ഷത്തെ ദാമ്പത്യം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞത്. ആ സ്റ്റേറ്റ്മെന്റ് ഇങ്ങനെ – – തങ്ങളുടെ ജീവിതത്തിലെ പുതിയ അദ്ധ്യായത്തിലേക്ക് കടക്കുകയാണെന്നും ഭര്‍ത്താവ്,ഭാര്യ എന്നീ സ്ഥാനങ്ങള്‍ ഇനി ല്ലെന്നും വിവാഹ ബന്ധം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനം കുറെ നാളായി ഉണ്ടായിരുന്നെന്നും ഇപ്പോഴാണ് അതിന് ഉചിതമായ സമയമായതെന്നും കുറിപ്പിലുണ്ട്.മകന് ആസാദിന് എന്നും നല്ല മാതാപിതാക്കളായി തുടരുമെന്നും ഒരുമിച്ച് തന്നെ എന്നും വളര്‍ത്തുമെന്നും കുറിപ്പിലുണ്ട്.ഒന്നിച്ച് തന്നെ സിനിമകള്‍ക്കായും പാനി ഫൗണ്ടേഷനായും വീണ്ടും പ്രവര്‍ത്തിക്കുമെന്നും വിവാഹ മോചനം അവസാനമല്ല.പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നും അമീറും കിരണും പറയുന്നു.അടുത്ത കല്ല്യാണം എനി എന്നാണെന്ന് കാത്തിരിക്കാം.
ഫിലീം കോര്‍ട്ട്.